നമ്മള്‍ പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന വസ്ത്രങ്ങളില്‍ കറ പറ്റുക എന്നു പറയുന്നത് വളരെ വിഷമമുള്ള കാര്യമാണ് വില കൂടിയ വസ്ത്രമാണെങ്കില്‍ പറയുകയും വേണ്ട. സാധാരണ കറകളൊക്കെ ഒന്നു കഴുകിയില്‍ പോകും. എന്നാല്‍ ചായ കറ അങ്ങനെയൊന്നും പോകുന്ന ഒന്നല്ല. ചായ കറ കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം മോശമായെങ്കില്‍ കറകള്‍ കളയാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ നോക്കാം….