എണ്ണപ്പലഹാരം മലയാളിയുടെ ഒരു ‘വീക്ക്നെസ്സ്’ ആണ്. എണ്ണയില്‍ വറുത്തെടുത്ത ചൂട് ഉഴുന്നുവടയും പഴംപൊരിയും ഉള്ളിവടയുമൊക്കെ ചായയ്ക്കൊപ്പം നമ്മുടെ നാവിനെ കൊതിപ്പിക്കുന്ന വിഭവങ്ങളാണ്. എന്നാല്‍ പലര്‍ക്കും കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലും അധികം എണ്ണമയമുള്ള കറികളുള്‍പ്പെടെയുള്ള ഭക്ഷണം കഴിക്കാനും വയ്യ. ആരോഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തില്‍ അധികമായി വരുന്ന എണ്ണ നീക്കം ചെയ്യാനായി നമ്മള്‍ ശ്രമിക്കാറുണ്ട്. രുചിയില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെ ഭക്ഷണത്തിലുള്ള അധിക എണ്ണം നീക്കം ചെയ്യാനായി സാധിക്കും. വറുത്തതതും പൊരിച്ചതുമായ പലഹാരം വറുത്തതിന് ശേഷം Read More…