Sports

ഒന്നാന്തരം ഓഫ് സ്പിന്നറായിരുന്ന ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ എന്താണ് ഇപ്പോള്‍ ബൗള്‍ ചെയ്യാത്തത് ?

രംഗത്തിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരു പാര്‍ട്ട് ടൈം ബൗളറായിരുന്നുവെന്ന് ക്രിക്കറ്റ് ആരാധകര്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏതാനും ഓവറുകള്‍ എറിയാന്‍ കഴിയുന്ന ശക്തനായ ഓഫ് സ്പിന്നറായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2009 സീസണില്‍ മെന്‍ ഇന്‍ ബ്ലൂ ക്യാപ്റ്റന്‍ ഹാട്രിക് പോലും നേടിയിരുന്നു. എന്നിരുന്നാലും, രോഹിത് ബൗള്‍ ചെയ്തിട്ട് ഇപ്പോള്‍ ഏറെ നാളുകളായി. 2016-ലാണ് അദ്ദേഹം അവസാനമായി ഒരു ഏകദിന മത്സരത്തില്‍ പന്തെറിഞ്ഞത്. 2012 മുതല്‍ ഇതുവരെ തന്റെ കരിയറില്‍ നാല് ഏകദിന Read More…