Oddly News

‘‘ഇത് വെറും ‘വാം-അപ്പ്’, അടുത്തത് ഒറ്റ ദിവസം 1,000 പുരുഷന്മാര്‍’’; 101 പേരുമായി സെക്സ് മാരത്തോണ്‍ നടത്തിയ യുവതി

വിവാദ ലൈംഗിക മാരത്തണ്‍ സെഷനില്‍ 101 പുരുഷന്മാര്‍ക്ക് ആതിഥേയത്വം അരുളിയ ‘ലൈംഗികവെബ്‌സൈറ്റ് ഒണ്‍ലി ഫാന്‍സ്’ മോഡല്‍ ലില്ലി ഫിലിപ്‌സിനോട് ലണ്ടനിലെ ഹോംസ്‌റ്റേ സ്ഥാപനമായ എയര്‍ബിഎന്‍ബിയ്ക്ക് കട്ട കലിപ്പ്. 100 പുരുഷന്മാരുമായി കിടപ്പറ പങ്കിടാന്‍ തങ്ങളുടെ 1.5 ദശലക്ഷം പൗണ്ട് സ്വത്ത് (16,14,52,500 രൂപ) ഉപയോഗിച്ചെന്നാണ് ഇവരുടെ ആരോപണം. ഒണ്‍ലി ഫാന്‍സ് താരത്തെ ചിലപ്പോള്‍ ഹോട്ടല്‍ ശൃംഖല ഭാവിയില്‍ തങ്ങളുടെ പ്രോപ്പര്‍ട്ടിയില്‍ നിന്നും നിരോധിച്ചേക്കാന്‍ വരെ ആലോചിക്കുന്നതായിട്ടാണ് വിവരം. പ്രോപ്പര്‍ട്ടി നിയമങ്ങള്‍ ലംഘിച്ചതിന് എയർബിഎന്‍ബി പ്രോപ്പര്‍ട്ടി ഉടമകൾ നിരോധന Read More…

Featured Oddly News

കൊടും തണുപ്പ് – 58 ഡിഗ്രിയിലേക്ക് വീണാലും ഈ കുളം ഐസാകില്ല ; അതിനൊരു കാരണമുണ്ട്

ചൂട് 100 ഡിഗ്രിയെത്തിയാല്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങുകയും പൂജ്യം ഡിഗ്രിയെത്തിയാല്‍ ഐസാകുകയും ചെയ്യുമെന്നത് ശാസ്ത്രീയ തത്വമാണ്. അതിന് താഴേയ്ക്ക് താപനില പോകുന്തോറും തണുത്തുറഞ്ഞു കൂടുതല്‍ മരവിപ്പിലേക്കും പോകും. എന്നാല്‍ പ്രകൃതി ഒരുക്കിയിട്ടിരിക്കുന്ന വൈവിദ്ധ്യമാര്‍ന്ന മായക്കാഴ്ചകളില്‍ മൈനസ് 58 ഡിഗ്രി സെലഷ്യസിലേയ്ക്ക് താപനില വീണാലും വെള്ളം ഐസാകാത്ത ഒരിടമുണ്ട്. അന്റാര്‍ട്ടിക്കയിലെ മക്മുര്‍ഡോയുടെ വരണ്ട താഴ്വരകളില്‍ സ്ഥിതി ചെയ്യുന്ന, ആഴം കുറഞ്ഞ ഡോണ്‍ ജുവാന്‍ കുളം എത്ര കുറഞ്ഞ താപനിലയില്‍ പോലും വെള്ളം ഉറഞ്ഞുപോകില്ല. ഇതിന് കാരണം ജലാശയത്തിലെ ഉപ്പുരസമാണ്. Read More…

Oddly News

ശമ്പളം ഒന്നിനും തികയുന്നില്ല; പോലീസ് ജോലി രാജിവെച്ചു 21 കാരി നീലച്ചിത്ര നടിയായി…!

പോലീസുകാരിയായി കിട്ടുന്ന ശമ്പളം ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പോലീസ് ജോലി ഉപേക്ഷിച്ചു നീലച്ചിത്രനടിയായി. അമേരിക്കയിലെ കൊളറാഡോയില്‍ അരാപാവോ കൗണ്ടിയിലെ പോലീസുകാരിയായ ഷാനന്‍ ലോഫ്‌ലാന്റ് എന്ന 21 കാരിയാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള സിനിമയിലേക്ക് കൂടുമാറിയത്. കടുത്ത സാമ്പത്തീകബാദ്ധ്യത മറികടക്കാനാണ് ഈ കരിയര്‍ ചൂസ് ചെയ്തതെന്നാണ് ന്യായീകരണം. എന്നാല്‍ നീലച്ചിത്രത്തില്‍ പോലീസുകാരിയെ ഉന്നതോദ്യോഗസ്ഥര്‍ കണ്ട സാഹചര്യത്തിലാണ് ജോലി രാജിവെച്ചത്. സംഭവത്തില്‍ പോലീസ് വിഭാഗം ഒരു ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്. നടിയായി മാറിയ പോലീസുകാരിയുടെ വീഡിയോ എങ്ങിനെയാണ് തങ്ങള്‍ക്ക് Read More…

Oddly News

തന്റെ അരുമ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി ഈ ബിസിനസുകാരന്‍

തങ്ങളുടെ അരുമമൃഗത്തിന് വേണ്ടി എന്തൊക്കെ വേണമെങ്കിലും ചെയ്തി കൊടുക്കാന്‍ തയ്യാറാകുന്ന ഉടമകളുണ്ട്. അവരുടെ ആഹാരക്രമവും താമസവുമൊക്കെ വളരെ ആഡംബരമായി തന്നെ ഒരുക്കുന്നവരാണ് ഇവര്‍. ഇപ്പോള്‍ തന്റെ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞിരിയ്ക്കുകയാണ് ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍. ഡോക്ടര്‍ മള്‍ട്ടിമീഡിയയുടെ സ്ഥാപകനായ അജയ് താക്കൂറാണ് ലൂയി വിറ്റണ്‍ കമ്പനിയുടെ ബോണ്‍ ട്രങ്ക് തന്റെ നായയ്ക്ക് വേണ്ടി വാങ്ങിയത്. അജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജായ എയ്സ് റോജേഴ്സിലൂടെയാണ് ബാഗിന്റെ വിഡിയോ പങ്കുവച്ചത്. എല്ലിന്റെ ആകൃതിയിലുള്ള Read More…

The Origin Story

9:02 AMന് തുടങ്ങി, 9:40 AMന് അവസാനിച്ചു, ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം, വെറും 38 മിനിറ്റ്

ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം’ എന്ന പ്രയോഗം അൽപ്പം രസകരമായി തോന്നിയേക്കാം, പക്ഷേ ചരിത്രം പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. അവയിലൊന്നായ ഒരു യുദ്ധകഥ ഇതാ. 1896-ലെ ആംഗ്ലോ-സാൻസിബാർ യുദ്ധം എന്ന പേരിൽ നടന്ന ഒരു യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. റെക്കോർഡ് ബുക്കുകളിൽ 38 മിനിറ്റ് മാത്രം നീണ്ടുനിന്ന യുദ്ധമായാണ് അതിന്റെ സ്ഥാനം. ആംഗ്ലോ-സാൻസിബാർ യുദ്ധം 1896: ചരിത്രം സാൻസിബാറിലെ സുൽത്താനേറ്റിന്റെ പിന്തുടർച്ചാവകാശത്തെ ചൊല്ലിയുള്ള ഒരു തർക്കത്താൽ പൊട്ടിപ്പുറപ്പെട്ടതാണ് ഈ യുദ്ധം. ബ്രിട്ടീഷ് സാമ്രാജ്യവും സുൽത്താന്റെ സൈന്യവും തമ്മിലായിരുന്നു അധികാരത്തിന്റെ Read More…

Oddly News

ഭീകരനാണിവന്‍ ! ഭാരംകൊണ്ട് ഭൂമിയുടെ ഭ്രമണവേഗം കുറച്ച ഒരു അണക്കെട്ട്

ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലും എന്ത് നടക്കുന്നുവെന്ന് കണ്ടെത്താനായി സാധിച്ചിട്ടുണ്ടെങ്കിലും ഭൂമിയില്‍ സ്വാഭാവികമായി നടക്കുന്ന എന്തിനെയെങ്കിലും നിയന്ത്രിച്ച് നിര്‍ത്താനായി മനുഷ്യന് സാധിക്കുമോ? ഇല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കാനായി മനുഷ്യര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ചൈനയില്‍ നിര്‍മിച്ച ഒരു അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതകുറച്ച് ദിവസങ്ങളുടെ ദൈര്‍ഘ്യം പോലും വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയിലെ ത്രീ ഗോര്‍ജസ് എന്ന ഡാമാണ് ഇതിന് കാരണക്കാരന്‍. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്‌സെ നദിയിലാണ് ത്രീ ഗോര്‍ജസ് അണക്കെട്ട്‌ നിര്‍മിച്ചിട്ടുള്ളത്. Read More…

Featured Oddly News

ഭര്‍ത്താവിന്റെ ആദ്യവിവാഹ ഫോട്ടോയില്‍ 9 വയസ്സുകാരി താനും! അന്തംവിട്ട് 24 കാരി യുവതി

ഇന്തോനേഷ്യയിലെ ബങ്ക ദ്വീപിൽ നിന്നുള്ള 24 കാരിയായ റെനാറ്റ ഫാദിയ തന്റെ ഭർത്താവിന്റെ മുന്‍വിവാഹത്തിന്റെ ആല്‍ബം മറിച്ചുനോക്കുകയായിരുന്നു. ഒരു ഫോട്ടോയില്‍ അവളുടെ കണ്ണുടക്കി. ആ ഫോട്ടോയില്‍ വധൂവരന്മാര്‍ക്കൊപ്പം ഒന്‍പതു വയസ്സുള്ള കുട്ടിയായ താനും. വിവാഹം കഴിച്ച പുരുഷൻ താൻ കുട്ടിയായിരുന്നപ്പോൾ ഒരു വിവാഹത്തിൽ കണ്ടുമുട്ടിയ വരനാണെന്ന് അവള്‍ക്ക് മനസിലായി. ഇതെങ്ങെനെ സംഭവിച്ചു? 2009ലായിരുന്നു അവളുടെ ഭർത്താവിന്റെ മുൻ വിവാഹം. ആ വിവാഹത്തിൽ നിന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയിലാണ് അന്ന് 9വയസ്സുകാരിയായിരുന്ന തന്നെ യുവതി കണ്ടെത്തിയത്. ആ വിവാഹത്തിൽ Read More…

Oddly News

20,000 ആളുകൾക്ക് വിരുന്നൊരുക്കി ഈ ഭിക്ഷക്കാരൻ, ചെലവ് 36 ലക്ഷം ! അതിശയിച്ച് നെറ്റിസണ്‍സ്- വീഡിയോ

പാകിസ്ഥാനിലെ ഗുജ്‌റൻവാലയിൽ ഒരു ഭിക്ഷാടന കുടുംബം അവരുടെ മുത്തശ്ശിയുടെ നാല്പതാം ദിവസത്തെ അനുസ്മരണത്തോടനുബന്ധിച്ച് ഏകദേശം 20,000 പേർക്കായി ഒരു അതിഗംഭീര വിരുന്ന് സംഘടിപ്പിച്ചു. നാട്ടുകാരെ അതിശയിപ്പിച്ച ഈ വിരുന്നിന് ചെലവായത് 1.25 കോടി പാകിസ്ഥാൻ രൂപ(36 ലക്ഷം ഇന്ത്യൻ രൂപ)യെന്നാണ് 365 ന്യൂസിനെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബം അതിഥികളെ ക്ഷണിക്കുകയും അവരെ വേദിയിലേക്ക് കൊണ്ടുവരാനായി ഏകദേശം 2,000 വാഹനങ്ങൾ ക്രമീകരിക്കുകയും ചെയ്തു, ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയിൽവേ സ്‌റ്റേഷനു സമീപമാണ് പരിപാടി നടന്നത്, പഞ്ചാബിന്റെ വിവിധ Read More…

Featured Oddly News

ലോകത്തിലെ ആദ്യത്തെ തടിയിൽ നിർമ്മിച്ച ഉപഗ്രഹം വിക്ഷേപിച്ചു

ചാന്ദ്ര, ചൊവ്വ പര്യവേക്ഷണങ്ങളിൽ ജാപ്പനീസ് ഗവേഷകർ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ തടികൊണ്ടുള്ള ഉപഗ്രഹം ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ക്യോട്ടോ യൂണിവേഴ്‌സിറ്റിയും ഹോം ബിൽഡർ സുമിറ്റോമോ ഫോറസ്ട്രിയും ചേർന്ന് വികസിപ്പിച്ച ലിഗ്നോസാറ്റ്, സ്‌പേസ് എക്‌സ് ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ (250 മൈൽ) സഞ്ചരിച്ച് ഭ്രമണപഥത്തിൽ എത്തിച്ചേരും . തടി ഉപയോഗിച്ച് ബഹിരാകാശത്ത് വീടുകൾ പണിയാനും ജീവിക്കാനും കഴിയുമെന്ന് ക്യോട്ടോ സർവകലാശാലയിലെ ബഹിരാകാശയാത്രികനായ തകാവോ ഡോയ് പറഞ്ഞു. ചന്ദ്രനിലും ചൊവ്വയിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും തടികൊണ്ടുള്ള വീടുകൾ നിർമ്മിക്കുന്നതിനുമുള്ള Read More…