Oddly News

ഭക്ഷണമൊന്നും വേണ്ട, ഒരു 10 ഷീറ്റ് കടലാസ് കഴിക്കാന്‍ കിട്ടിയാൽ ഹാപ്പിയായി: വിചിത്ര രോഗാവസ്ഥയുമായി യുവതി

ഹാംഷെയർ: വിശക്കുമ്പോൾ മൂന്ന് നേരം നിങ്ങൾക്ക് കഴിക്കാന്‍ ലഭിക്കുന്നത് കടലാസ് ഷീറ്റുകളാണെങ്കിലോ? കേൾക്കുമ്പോൾ വിചിത്രമാണെന്ന് തോന്നുമെങ്കിലും മൂന്ന് നേരം കടലാസ് ഷീറ്റ് കഴിക്കുന്ന യുവതിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. ഹാംഷെയറിൽ നിന്നുള്ള 34കാരിയായ യാസ് ചാപ്മാനാണ് ഈ വിചിത്രമായ രോഗാവസ്ഥ ബാധിച്ചിരിക്കുന്നത്. പ്രതിദിനം പത്ത് കടലാസ് ഷീറ്റുകളാണ് യുവതി കഴിക്കുന്നത്. 2015ൽ ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്റെ ആദ്യ കടലാസ് തീറ്റ. പേപ്പർ മടക്കി സ്‌ട്രിപ്പുകളായി കീറി ചവച്ച് കഴിക്കും. പക്ഷേ, ഈ ഭക്ഷണശീലങ്ങൾ Read More…

Featured Oddly News

ഭര്‍ത്തൃ പീഡനം, ഗര്‍ഭിണി നാടുവിട്ടു; മരിച്ചെന്ന് കരുതിയ യുവതി 36 വര്‍ഷത്തിനുശേഷം തിരിച്ചെത്തി !

ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് മൂന്നര പതിറ്റാണ്ടിന് മുമ്പ് വീടുവിട്ടു പോകുകയും മരിച്ചെന്ന് വീട്ടുകാര്‍ വിധിയെഴുതുകയും ചെയ്ത സ്ത്രീ നാട്ടില്‍ തിരിച്ചെത്തി. നാഗ്പൂരില്‍ 1989-ല്‍ ഭര്‍ത്താവിന്റെ മദ്യപാനവും ഭര്‍തൃമാതാവിന്റെ ക്രൂരതയും സഹിക്കാനാവാതെ ഗര്‍ഭിണിയായിരിക്കെ വീട് വിട്ടുപോയ 58 കാരി ജെയ്ത്താലയിലാണ് തിരിച്ചെത്തിയത്. ഭര്‍ത്താവിനെയും, ഒരു മകനെയും, ഒരു മകളെയും ഉപേക്ഷിച്ചാണ് അവര്‍ പോയത്. യുവതിയുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുന്‍പും മകന്‍ രണ്ട് വര്‍ഷം മുന്‍പും രോഗം കാരണം മരണപ്പെട്ടു. വീടുവിട്ടുപോകുമ്പോള്‍ ചെറിയ കുട്ടിയായിരുന്ന മകള്‍ക്ക് ഇപ്പോള്‍ 38 വയസ്സുണ്ട്. Read More…

Oddly News

പിടികൂടുന്നതിനിടെ റെസ്ക്യൂവറുടെ കവിളിൽ കടിച്ച് പെരുമ്പാമ്പ്

ഒരു പാമ്പു പിടുത്തക്കാരന്റെ മുഖത്തുതന്നെ പെരുമ്പാമ്പ് കടിക്കുന്ന ഭയാനകമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെയായിരുന്നു അപകടം. ഏതാണ്ട് 40 സെക്കന്‍റോളം പാമ്പ് അയാളുടെ കവിളിൽ നിന്നും പിടിവിടാതെ ഇരുന്നു. ഒടുവില്‍ പാമ്പിന്റെ കഴുത്തിന് പിടിച്ചാണ് അതിന്റെ കടിയില്‍ നിന്നും റെസ്ക്യൂവര്‍ രക്ഷപ്പെട്ടത്. സംഭവം എവിടെ എപ്പോൾ നടന്നതാണെന്ന് വീഡിയോയിൽ വ്യക്തമല്ല. ദി റിയൽ ടാര്‍സന്‍ എന്ന ജനപ്രിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മദ്ധ്യവയ്കനായ ഒരാൾ കൈയുറ ധരിച്ച് പാമ്പിനെ Read More…

Featured Lifestyle

യഥാര്‍ത്ഥ സ്‌പൈഡര്‍ മാന്‍ ? കൈകാല്‍ വിരലുകള്‍ മാത്രം ഉപയോഗിച്ച് കിണര്‍ സ്‌കെയിലിംഗ്- വീഡിയോ

അസാധാരണമായ അക്രോബാറ്റിക് സ്റ്റണ്ട് കാട്ടി ശിവ എന്ന യുവാവ് ഇന്റര്‍നെറ്റില്‍ തരംഗമായി മാറുന്നു. ശിവയുടെ കാളിസ്തെനിക്സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിക്കുകയാണ്. കിണറിന്റെ ഉള്ളില്‍ കാലിലെയും കയ്യിലെയും വിരലുകളില്‍ ബാലന്‍സ് ചെയ്ത് കിടക്കുക. ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന ഈ വീഡിയോകള്‍ അയാളെ സെന്‍സേഷനാക്കി മാറ്റി. ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം റീലില്‍, ശിവ അമ്പരപ്പിക്കുന്ന ഒരു സ്റ്റണ്ട് ചെയ്യുന്നു – കൈ വിരലുകളും കാല്‍ വിരലുകളും മാത്രം കിണറിന്റെ ഭിത്തിയില്‍തൊട്ട് ആഴത്തിലുള്ള കിണറിന്റെ മുകളില്‍നിന്ന് താഴേയ്ക്ക് ​ Read More…

Oddly News

ഏറ്റവും എരിവുള്ള കറി പരീക്ഷിച്ച മനുഷ്യന്‍; വിയർത്ത് കുളിച്ച് വഴിയരികിൽ, മാമ്പഴ ലസ്സിയുമായി ഇന്ത്യൻ റസ്റ്റോറന്റ് ഉടമ – വീഡിയോ

ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണമേശയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. “ലണ്ടനിലെ ഏറ്റവും എരിവേറിയ കറി” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കറി കഴിച്ചതിനുശേഷം റസ്റ്റോറന്റിൽ നിന്ന് ഒരാൾ വിയർത്ത് കുളിച്ച്, പുറത്തുപോകുന്നത് കണ്ടതോടെയാണ് വീഡിയോ വൈറലാകുന്നത്. 72 തരം മുളകുകൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു കറി ഉൾപ്പെടുന്ന ഈ ‘വെല്ലുവിളി’ ഉയര്‍ത്തുന്ന കറി, ഭക്ഷണ പ്രേമികൾക്കിടയിൽ കൗതുകവും ആശങ്കയും ഉണർത്തിയിട്ടുണ്ട്. UB1UB2: സൗത്താൾ, വെസ്റ്റ് ലണ്ടൻ എന്ന അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലാണ് ഈ സംഭവം Read More…

Oddly News

തോക്കു തട്ടിയെടുത്ത പ്രതിയ്ക്ക് മുന്നിൽ ജീവനുവേണ്ടി കേണപേക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥ, ഒടുവിൽ സംഭവിച്ചത്

കാലിഫോർണിയയിൽ ഒരു കാറിന്റെ ഡാഷ്കാമിൽ കഴിഞ്ഞ ദിവസം പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. അർദ്ധനഗ്നനായ ഒരു പ്രതി തന്റെ തോക്ക് മോഷ്ടിച്ചതിനെത്തുടർന്ന്, ഒരു വനിതാ പോലീസ് ഓഫീസർ തന്റെ ജീവനുവേണ്ടി അയാളോട് യാചിക്കുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു ഇത്. അസ്വസ്ഥതയുളവാക്കുന്ന വീഡിയോയിൽ, പ്രതിയായ 26 വയസ്സുള്ള ഒസീൻ മക്ലിന്റോക്കിനോട്, “ദയവായി എന്നെ വെടിവയ്ക്കരുത്!” എന്ന് ഉദ്യോഗസ്ഥ അപേക്ഷിക്കുന്നത് കേൾക്കാം. ഓറഞ്ച് കൗണ്ടിയിലെ ഫൗണ്ടൻ വാലിയിൽ നിലവിളിച്ചുകൊണ്ട് നിൽക്കുന്ന ഉദ്യോഗസ്ഥയുടെ കൈയിൽ നിന്ന് Read More…

Oddly News

ഏറ്റവും അപകടകാരികളായ തേളുകള്‍, കുത്തുകിട്ടായാല്‍ അരമണിക്കൂറില്‍ മരണം, 10 ഇഞ്ച് വരെ വളരും

തേളുകള്‍ അരാക്ഡിന്‍ ജന്തുവിഭാഗത്തില്‍പ്പെട്ടവയാണ്. ചൂടുകൂടിയ ഇടങ്ങളിലും മരുഭൂമിയിലുമൊക്കെയാണ് ഇത് അധികമായി കാണപ്പെടുന്നത്. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാനായി കഴിയുന്ന ജീവിയാണ് തേളുകള്‍. ഡെത്ത്‌സ്റ്റാക്കര്‍, ഇന്ത്യന്‍ റെഡ് സ്‌കോര്‍പിയോണ്‍, അരിസോന ബാര്‍ക്, ബ്രസീലിയന്‍ യെലോ സ്‌കോര്‍പിയോണ്‍ എന്നിവ അപകടകാരികളായ തേളുകളാണ്. അറേബ്യന്‍ ഫാറ്റ് ടെയില്‍ സ്‌കോര്‍പിയോണ്‍ ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്. അസ്വാന്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന അസ്വാന്‍ മലനിരകളാണ് ഇവയുടെ ജന്മഭൂമി. ഇവയെ ഗ്രീക്ക് ഭാഷയില്‍ ആന്‍ഡ്രോക്ടനസ് ക്രാസികൂട എന്നും വിളിക്കാറുണ്ട്. നരഭോജികള്‍ എന്നാണ് ഇതിന്റെ അര്‍ഥം.ഒന്നു കുത്തിയാല്‍ അരമണിക്കൂര്‍ കൊണ്ട് ആള്‍ Read More…

Oddly News

6.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസറുകളെ ഛര്‍ദി കണ്ടെത്തി

കോപ്പന്‍ഹേഗന്‍: 6.6 കോടി വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ദിനോസറുകളെ ഛര്‍ദി കണ്ടെത്തി.കോപ്പന്‍ഹേഗനു സമീപം യുനെസ്‌കോ പട്ടികപ്പെടുത്തിയ ക്ലിഫ്‌സ്‌ ഓഫ്‌ സ്‌റ്റെവന്‍സില്‍ അമേച്വര്‍ ഫോസില്‍ വേട്ടക്കാരന്‍ പീറ്റര്‍ ബെന്നിക്കെയാണു ദിനോസറുടെ ഛര്‍ദി കണ്ടെത്തിയതെന്നു മ്യൂസിയം ഓഫ്‌ ഈസ്‌റ്റ്‌സിലാന്‍ഡ്‌ അറിയിച്ചു. പതിവ്‌ നടത്തത്തിനിടെയാണു ചോക്കു കഷണം പോലൊരു വസ്‌തു പീറ്ററിന്റെ കണ്ണില്‍പ്പെട്ടത്‌. സൂക്ഷ്‌മനിരീക്ഷണത്തില്‍ അതില്‍ കടല്‍ ലില്ലിയുടെ സാന്നിധ്യം കണ്ടെത്തി. മ്യൂസിയത്തില്‍ നടത്തിയ പരിശോധനയിലാണു അത്‌ 6.6 കോടി വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ദിനോസറുകളുടെ ‘ഛര്‍ദി’യുടെ ഭാഗമാണെന്നു കണ്ടെത്തിയത്‌. വിദഗ്‌ദ്ധരുടെ Read More…

Featured Oddly News

7 മിനിറ്റ് വൈകി, കാബ് ഡ്രൈവറെ അസഭ്യം പറഞ്ഞു, തുപ്പി… ; യുവതിയുടെ പ്രതികരണം -വീഡിയോ

തിരക്കേറിയ നഗരങ്ങളിൽ യാത്രകൾക്കായി കൂടുതൽ ആളുകളും ക്യാബുകൾ പോലുള്ള ഗതാഗത സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ട്രാഫിക് ബ്ലോക്കുകളും തിരക്കുകളും നിറഞ്ഞതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് ഇതുപോലെയുള്ള ക്യാബ് ഡ്രൈവർമാർ ആളുകളെ ലക്ഷ്യസ്ഥാത്ത് എത്തിച്ചേർക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ സമയത്തിനോ യാത്രക്കാരുടെ സൗകര്യത്തിനോ എത്തിച്ചേരാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ അവസ്ഥകളും യാത്രക്കാർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇത്രയേറെ ചർച്ചകളിലേക്ക് കാര്യങ്ങൾ നയിക്കാൻ കാരണമായത്. സംഭവം എന്താണെന്ന് അല്ലെ? ഏഴ് മിനിറ്റ് വൈകിയെത്തിയതിനെ Read More…