Lifestyle

മുഖം പറയും നിങ്ങള്‍ക്ക് എന്തിന്റെ കുറവാണെന്ന് !

മുഖം തിളങ്ങുന്നതിന് എല്ലാവരും ക്രീമുകളും സണ്‍സ്‌ക്രീനുകളുമാണ് പരീക്ഷിക്കുന്നത്. എന്നാല്‍ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു ഘടകം കൂടിയാണ് ഭക്ഷണം. മുഖത്തെ മാറ്റങ്ങള്‍ ഏത് ഭക്ഷണത്തിന്റെ കുറവ് കൊണ്ടാണെന്ന് എളുപ്പം വ്യക്തമാകുന്നതാണ്. മുഖക്കുരു – കവിളുകളില്‍ തടിച്ച് കാണുന്നത് – വിറ്റാമിന്‍ ഡി’ യുടെയും എ’യുടെയും, ഒമേഗ ഫാറ്റി ആസിഡിന്റെയും കുറവാണ് ഈ മുഖക്കുരുവിന് പിന്നില്‍. ഇതിനായി വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തി, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾക്ക് മത്സ്യ എണ്ണ കാപ്സ്യൂൾ കഴിക്കാം,hel ചുണ്ടുകള്‍ വരണ്ടു കീറുന്നത് Read More…