ജോലിഭാരം മൂലമുള്ള സമ്മർദ്ദം കാരണം സ്വന്തം രോഗികളിൽ 10 പേരെ കൊലപ്പെടുത്തുകയും 27 പേരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത പാലിയേറ്റീവ് കെയർ നഴ്സിന് പടിഞ്ഞാറൻ ജർമ്മനിയിലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പേര് പരസ്യപ്പെടുത്തിയിട്ടില്ലാത്ത ഈ വ്യക്തി, രാത്രി ഷിഫ്റ്റുകളിൽ തന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി പ്രായമായ രോഗികൾക്ക് മോർഫിൻ അല്ലെങ്കിൽ മറ്റ് മയക്കുമരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. പടിഞ്ഞാറൻ ജർമ്മനിയിലെ വൂർസെലെൻ (Wuerselen) പട്ടണത്തിലെ ഒരു ആശുപത്രിയിൽ 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലാണ് കൊലപാതകങ്ങൾ Read More…
Tag: nurse
ഇന്‍സുലിന്‍ ഓവര്‍ഡോസ് കുത്തിവെച്ച് 17 പേരെ കൊന്നു ; 41 കാരി നഴ്‌സിന് 760 വര്‍ഷം തടവുശിക്ഷ
പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നിന്നുള്ള ഒരു കേസില്‍, നിരവധി രോഗികളെ കൊലപ്പെടുത്തിയതിനും കൊലപാതക ശ്രമം നടത്തിയതിനും കുറ്റസമ്മതം നടത്തിയത ഒരു നഴ്സിന് കിട്ടിയത് മൂന്ന് ജീവപര്യന്തം തടവ്. 41 കാരിയായ ഹീതര്‍ പ്രസ്ഡിയ്ക്ക് മൂന്ന് തടവുശിക്ഷയുമായി 380 മുതല്‍ 760 വര്‍ഷം വരെ ജയില്‍വാസം അനുഭവിക്കേണ്ടി വരും. 2020 നും 2023 നും ഇടയില്‍ നാല് കൗണ്ടികളിലായി അഞ്ച് ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളില്‍ 17 രോഗികളുടെ മരണം ഉള്‍പ്പെട്ടതാണ് അവസാനിച്ച ഒരു കേസ്. പ്രമേഹരോഗികള്‍ അല്ലാത്തവരില്‍ ഉള്‍പ്പെടെ നിരവധി Read More…
കേരളത്തില്‍നിന്ന് 250 നഴ്‌സുമാരെ കുടുംബസമേതം സ്വാഗതചെയ്ത് വെയില്‍സ്
തിരുവനന്തപുരം: നഴ്‌സുമാരും ഡോക്‌ടർമാരും ഉൾപ്പെടെ കേരളത്തിലെ ആരോഗ്യ പ്രൊഫഷണലുകൾക്ക് കുടുംബത്തോടൊപ്പം വെയിൽസിലേക്ക് പറക്കാൻ അവസരം. കേരള, വെൽഷ് സർക്കാരുകൾ തമ്മിൽ ഒപ്പുവച്ച പുതിയ കരാർ പ്രകാരം 250 പേർക്കാണ് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നത്. വെൽഷ് സർക്കാരിന്റെ ‘ഇന്ത്യയിലെ വെയിൽസ് വർഷം’ ആഘോഷത്തിന്റെ ഭാഗമായി വെൽഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനാണ് വെയിൽസ് എൻഎച്ച്എസിൽ ജോലി ചെയ്യാൻ പ്രൊഫഷണലുകളെ സ്വാഗതം ചെയ്യുന്നതിനു കേരള സർക്കാരുമായി കരാറിൽ ഒപ്പുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ, Read More…



