Health

അമ്മയുടെ മെച്ചപ്പെട്ട മാനസികാരോഗ്യം; എത്ര കുട്ടികള്‍ വേണം? പഠനം പറയുന്നത്

കുട്ടികളെ വളർത്തുന്നത് അമ്മയുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നു പഠനം. ബൈപോളാർ ഡിസോർഡർ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുമെന്നും പഠനം പറയുന്നു. അഫക്റ്റീവ് ഡിസോർഡേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച സൂചോ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു പഠനമാണ് സ്ത്രീകൾക്ക് കുട്ടികളുണ്ടാകുന്നതിന്റെ പ്രയോജനങ്ങൾ കണ്ടെത്തിയത്. ഏറ്റവും പ്രധാനമായി, മികച്ച മാനസികാരോഗ്യം നൽകാന്‍ മാതാവിന് വേണ്ട കുട്ടികളുടെ എണ്ണവും പഠനം വിശദീകരിക്കുന്നു . രണ്ട് കുട്ടികൾ ഉണ്ടാകുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഇത് അമ്മയുടെ മാനസികാരോഗ്യത്തിന് സഹായകമാകുമെന്നും പഠനം വ്യക്തമാക്കുന്നു . 55,700 Read More…