നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തീറ്ററ്ററുകളിലെത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ പ്രൊമോ വീഡിയോ ഇന്നലെ രാത്രിയോടെ തന്നെയാണ് നവ്യ നായരുടെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വച്ചത്. “പാതിരാത്രി” സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വെച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ പ്രൊമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നന്ദനം Read More…
Tag: Navya Nair
നവ്യക്ക് പിഴ 1.14 ലക്ഷം; മുല്ലപ്പൂ മാത്രമല്ല, അരിയും ഓസ്‌ട്രേലിയയ്‌ക്ക് കൊണ്ടുപോകരുത് ! അനാവശ്യ പിഴ ഒഴിവാക്കുന്നതെങ്ങനെ ?
ഓണാഘോഷത്തിനു മുല്ലപ്പൂ മാല കരുതാനുള്ള നടി നവ്യാനായരുടെ തീരുമാനം 1.14 ലക്ഷം രൂപ പിഴയിലാണു കലാശിച്ചത്. 15 സെന്റീമീറ്റര്‍ നീളമുള്ള മുല്ലപ്പൂമാല കൊണ്ടുപോയതിന് മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അവര്‍ക്ക് 1.14 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടിവന്നു. വിക്‌ടോറിയയിലെ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനായിരുന്നു നവ്യയുടെ യാത്ര. മുല്ലപ്പൂ മാത്രമല്ല, ഓസ്‌ട്രേലിയയില്‍ നിരവധി സാധനങ്ങള്‍ക്കു നിരോധനമുണ്ട്. മുല്ലപ്പൂ ഓസ്‌ട്രേലിയയുടെ കര്‍ശനമായ ബയോസെക്യൂരിറ്റി പട്ടികയിലെ വിലക്കപ്പെട്ട വസ്‌തുക്കളില്‍ ഉള്‍പ്പെടുന്നു ആ പട്ടിക വളരെ ചെറുതല്ല. അത് 100 വിഭാഗങ്ങളിലായി, Read More…
നവ്യ നായർക്ക് പിഴ ഒന്നേകാൽ ലക്ഷം രൂപ; കുറ്റം ഓസ്‌ട്രേലിയയിലേക്കുള്ള വിമാന യാത്രയില്‍ മുല്ലപ്പൂവ് കൈവശം വച്ചു
വിമാനയാത്രയില്‍ മുല്ലപ്പൂവ് കൈവശം വച്ചതിന് ഒന്നേകാൽ ലക്ഷം രൂപ പിഴശിക്ഷ കിട്ടിയ വിവരം തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് താരത്തിന്റെ കൈയിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തേടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. പരിപാടിയില്‍ സംസാരിക്കവെ, നവ്യ തന്റെ അനുഭവം പങ്കുവച്ചു. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂമാലയാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നത്. 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മുല്ലപ്പൂവ് Read More…
”ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില്‍ ബാക്കിയുണ്ട് ..” കുറിപ്പുമായി നവ്യ
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. മകനോടൊപ്പം അവധിക്കാല യാത്രകളിലാണ് നവ്യ. കുറച്ചു ദിവസങ്ങളിലായി ബാലിയിലാണ് താരവും കുടുംബവും. ഇപ്പോള്‍ ബാലി യാത്രയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ബാലിയോട് വിട .. ഞാനൊരു സഞ്ചാരിയല്ല പക്ഷേ Read More…
”ഇതൊരു മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍..” ; വികാര നിര്‍ഭരമായ കുറിപ്പുമായി നവ്യ
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ആടുജീവിതം.. ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ Read More…
‘ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല ..’ – നവ്യ നായര്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. ഇതിനു പുറമെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, കിടിലം തുടങ്ങിയ പരിപാടികളില്‍ വിധികര്‍ത്താവായും നവ്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി Read More…
”ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ സുഖനിദ്ര.. ഈ ചുവടുകളും നിഴലിന്റെ കറുപ്പില്‍ തന്നെ” ; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നവ്യ നായര്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് നവ്യ. കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ മനോഹരമായ നൃത്തത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ”ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ Read More…
പാരമ്പര്യത്തിന്റെയും ഇമോഷന്റെയും നൃത്തം ; വീഡിയോയുമായി നവ്യ
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നൃത്തത്തോടുള്ള തന്റെ ഇഷ്ടം നവ്യ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. ‘ഭരതനാട്യത്തിന്റെ താളാത്മകമായ പ്രപഞ്ചത്തിനുള്ളില്‍, എന്റെ ആത്മാവ് അതിന്റെ ഈണം കണ്ടെത്തുന്നു, Read More…
എനിക്ക് ബാലാമണിയെ തന്നതിന് രഞ്ജിയേട്ടന് നന്ദി; നന്ദനത്തിന്റെ ഓര്‍മ്മ ചിത്രവുമായി നവ്യ
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നവ്യയുടെ സിനിമ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണഭക്തയായ ബാലാമണി എന്ന കഥാപാത്രം. ഇന്നും നവ്യ നായര്‍ എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് ബാലാമണി തന്നെയാണ്. Read More…








