ഇന്ത്യന്‍ ക്രിക്കറ്റ്താരം ഹര്‍ദിക് പാണ്ഡ്യയുടേയും ഭാര്യ നതാസ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള കിംവദന്തികള്‍ രാജ്യത്തിന്റെ മുഴുവന്‍ താല്‍പ്പര്യവും ആകര്‍ഷിച്ച ഒന്നാണ്. നതാസ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ നിന്ന് ‘പാണ്ഡ്യ’യെ നീക്കം ചെയ്യുകയും ഹാര്‍ദിക്കുമായുള്ള അവളുടെ ചില വിവാഹ ഫോട്ടോകള്‍ ആര്‍ക്കൈവ് ചെയ്യുകയും ചെയ്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. വിവാഹമോചനം സംഭവിച്ചാല്‍ ഹര്‍ദിക്കിന്റെ 70 ശതമാനം സ്വത്തുക്കളും നതാസയ്ക്ക് ലഭിക്കുമെന്ന് വരെ പോയി വാര്‍ത്തകള്‍. എന്നാല്‍ ടി20 ലോകകപ്പ് കഴിഞ്ഞതോടെ 15 ദിവസത്തോളമായി കാര്യങ്ങള്‍ ശാന്തമാണ്. രോഹിത് ശര്‍മ്മയുടെ മകള്‍ Read More…
Tag: natasha
വേര്‍പിരിയല്‍ വാര്‍ത്തയ്ക്കിടെ ഹര്‍ദിക് വിദേശത്ത് ; നടാഷ ദിഷാപടാനിയുടെ കാമുകനൊപ്പം
വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഹാര്‍ദിക്കിന്റെ ഭാര്യയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്ക് ദിഷ പടാനിയുടെ കാമുകനൊപ്പം പാപ്പരാസികള്‍ കണ്ടെത്തി. ഇരുവരേയും ഒരു കഫേയില്‍ നിന്ന് ഇറങ്ങുന്ന നിലയിലാണ് പാപ്പരാസി മാധ്യമങ്ങള്‍ കണ്ടത്. വിവാഹമോചനത്തെക്കുറിച്ച് താരത്തോട് മാധ്യമങ്ങള്‍ അന്വേഷിച്ചെങ്കിലും ഒരു പുഞ്ചിരിയില്‍ താരം എല്ലാം ഒതുക്കി. ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഹര്‍ദിക്കും ഭാര്യയും വേര്‍പിരിയാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ക്രിക്കറ്റ് താരം അവധിക്കാലത്ത് വിദേശത്ത് സമയം ചെലവഴിക്കുകയായിരുന്നു. എന്നിരുന്നാലും, അദ്ദേഹം എവിടെയാണ് പോകുന്നത് എന്നതിന്റെ പ്രത്യേക സ്ഥലം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ Read More…