ഫാഷന്‍ കാര്യത്തില്‍ അതിര്‍വരമ്പുകളുടെ അങ്ങേയറ്റവും പിന്നിട്ടിരിക്കുന്ന ബിയാന്‍കാ സെന്‍സോറിയെക്കൊണ്ടു വീട്ടുകാര്‍ തോറ്റു. താരത്തിന്റെ ഏറ്റവും പുതിയ ലുക്കില്‍ വിഷണ്ണരാകുകയാണ് മോഡലിന്റെ കുടുംബം. അടുത്തിടെ താരം പാരീസില്‍ പ്രത്യക്ഷപ്പെട്ടത് വീട്ടുകാരെ മാത്രമല്ല ആരാധകരെ കൂടി ഞെട്ടിച്ചിരിക്കുകയാണ്. മേല്‍വസ്ത്രം ഇട്ടെങ്കിലും അടിവസ്ത്രം അനാവൃതമാക്കി അര്‍ദ്ധനഗ്നയായാണ് മോഡല്‍ പ്രത്യപ്പെട്ടത്. ബിയാന്‍കയുടെ ഈ പ്രത്യക്ഷപ്പെടലില്‍ കുടുംബം രോഷം കൊള്ളുകയാണ്. ഭര്‍ത്താവും റാപ്പറുമായ കാനി വെസ്റ്റ് മകളെ ‘ചവറ് ചരക്ക്’ പോലെ കൊണ്ടു നടക്കുകയാണെന്ന് ബിയാന്‍കയുടെ പിതാവ് ആരോപിച്ചു. ഒരു അവസരം കിട്ടിയാല്‍ കാനി Read More…