സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരിയിൽ നിന്നുണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. വിമാനം പുറപ്പെട്ട് സെക്കന്റുകൾക്കുള്ളിൽ വസ്ത്രങ്ങളഴിച്ച് നഗ്നയായി നടന്ന യുവതി വിമാനത്തിൽ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ട് കോക്പിറ്റിൽ ഇടിക്കുകയും ഒരു ഫ്ലൈറ്റ് ജീവനിക്കാരിയോട് മോശമായി പെരുമാറുന്നതിന്റെയും ദൃശ്യങ്ങളാണിത്. ഹ്യൂസ്റ്റണിൽ നിന്നുള്ള വിമാനം ഫീനിക്സിലേക്ക് പോകുകയായിരുന്നു. റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് യുവതിയുടെ പ്രകടനം. വിമാനം ഒടുവിൽ ഗേറ്റിലേക്ക് മടങ്ങി വരുകയും പോലീസ് അവരെ വിമാനത്തിൽ Read More…
Tag: naked
വസ്ത്രാലങ്കാര പുരസ്‌ക്കാരം പ്രഖ്യാപിക്കാനെത്തിയത് പരിപൂര്‍ണ്ണ നഗ്നനായി; ഓസ്‌ക്കര്‍വേദിയില്‍ ഞെട്ടിച്ച് ജോണ്‍സീന- Video
അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമറും പൂവര്‍തിംഗ്‌സും തിളങ്ങിവിളങ്ങിയ ഓസ്‌ക്കര്‍ പുരസ്‌ക്കാരവേദിയില്‍ പക്ഷേ ശരിക്കും ഞെട്ടിച്ചത് ഡബ്‌ള്യൂ ഡബ്‌ള്യൂ ഈ താരം ജോണ്‍സീന. ഫാഷന്റെയും നിറങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളുടെയും വേദിയായ ഓസ്‌ക്കറില്‍ പൂര്‍ണ്ണ നഗ്നനായി എത്തിയായിരുന്നു ജോണ്‍സീന ഞെട്ടിച്ചത്. വസ്ത്രാലങ്കാരത്തിന്റെ പുരസ്‌ക്കാരം ജോണ്‍സീന സമ്മാനിച്ചത് നഗ്നനായിട്ടായിരുന്നു. മികച്ച വസ്ത്രാലങ്കാരം അവതരിപ്പിക്കാന്‍ ഓസ്‌കാര്‍ വേദിയില്‍ എത്തിയപ്പോള്‍ ജോണ്‍ സീന ഒന്നും ധരിച്ചിരുന്നില്ല. ചടങ്ങിന്റെ അവതാരകന്‍ ജിമ്മികിമ്മല്‍ സീനയെ സ്റ്റേജില്‍ അവതരിപ്പിക്കുകയും നഗ്‌നനായി സ്റ്റേജില്‍ വരുമെന്ന് സൂചന നല്‍കുകയും ചെയ്തു. ‘ഇന്ന് ഒരു Read More…