Lifestyle

നെയില്‍ പോളീഷ് നീക്കം ചെയ്യാന്‍ ഇനി റിമൂവര്‍ വേണ്ട; ചില എളുപ്പ വഴികള്‍ ഇതാ

നെയില്‍ പോളിഷ് ഇട്ട് വിരലുകള്‍ മനോഹരമാക്കി വെക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. എന്നാല്‍ അത് കളയാനാണ് ഏറ്റവും പാട്പെടാറുള്ളത്. റിമൂവറാണ് നെയില്‍ പോളിഷ് കളയാനായി മിക്കവരും ഉപയോഗിക്കാറുള്ളത്. എന്നാല്‍ അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിതെളിക്കാറുമുണ്ട്. നഖത്തില്‍ നെയില്‍ പോളിഷ് ഉപയോഗിക്കാത്ത അവസരത്തില്‍ നാരാങ്ങ നീര് പുരട്ടുന്നത് നല്ലതാണ്. ഇനി നിങ്ങള്‍ക്ക് കൈയിലെ കാശ് കളയാതെ ആരോഗ്യം കളയാതെ നെയില്‍ പോളിഷ് കളയാം. വെളിച്ചെണ്ണയാണ് നെയില്‍ പോളിഷ് കളയാനുള്ള ആദ്യം മാര്‍ഗം. വിരല്‍ മുക്കാന്‍ പാകത്തിന് ചുടാക്കിയ വെളിച്ചെണ്ണയില്‍ Read More…

Crime

പൂട്ടിയകാറില്‍ രണ്ടു കുട്ടികളെ തനിച്ചാക്കി നഖം പോളിഷ് ചെയ്യാന്‍ പോയി, യുവതി അറസ്റ്റില്‍

ടെക്സസ്: പുറത്ത് നല്ല ചൂടുള്ള കാലാവസ്ഥയില്‍ രണ്ട് കുട്ടികളെ പൂട്ടിയ കാറിനുള്ളില്‍ ഉപേക്ഷിച്ച് നഖം പോളിഷ് ചെയ്യുന്നതിന് പോയ യുവതിയെ ബേടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളില്‍ 95 ഡിഗ്രി ചൂടിൽ എതാണ്ട് 30 മിിനിട്ടോളം സമയം കുട്ടികള്‍ തനിച്ചായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കുട്ടികളെ ഉപേക്ഷിച്ചതിന് 28 കാരിയായ ലിഡിയ മോനിക് അവില്‍സിനെതിരേ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതി രേഖകള്‍ അനുസരിച്ച്, മതിയായ എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ ചൂടുള്ള ഒരു ദിവസത്തില്‍ 15 വയസ്സിന് താഴെയുള്ള രണ്ട് Read More…

Lifestyle

വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം നെയില്‍ പോളിഷ് ഇടാന്‍ തടസ്സമാകുന്നുണ്ടോ? വഴിയുണ്ട്‌

തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യ ഭരണത്തിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് വിധിയെഴുതിയ ശേഷം മഷി പുരണ്ട വിരലിന്റെ ചിത്രങ്ങള്‍ നിരവധി വ്യക്തികൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് . മറ്റു മഷികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി അത്ര പെട്ടെന്ന് മായ്ക്കാനാവാത്ത മഷി ആയതിനാല്‍ ഇന്‍ടെലിബിള്‍ ഇങ്ക് എന്നാണ് വോട്ടിങ് മഷി അറിയപ്പെടുന്നത്. വോട്ടിങ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വിരലിലെ മഷിയടയാളം നീക്കം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്കെങ്കിലും ഈ മഷി അലര്‍ജിക്ക് കാരണമാകാറുണ്ടാകും. Read More…