Lifestyle

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഉപയോഗം; അമിത പ്രകാശം ആപത്തെന്ന് മുന്നറിയിപ്പ്

ഹെഡ് ലൈറ്റിൽ ഹാലജൻ ലാംബുകൾക്ക് പകരം എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണെന്ന് എം.വി.ഡിയുടെ മുന്നറിയിപ്പില്‍ പറയുന്നു. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നർമ്മാതാക്കളും ഹാലജൻ ലാംബുകൾക്ക് പകരം LED ലാംബുകളും Read More…

Lifestyle

അപകടത്തില്‍പ്പെട്ടാല്‍ വാഹനം റോഡിൽനിന്നു മാറ്റാന്‍ പോലീസ് വരുന്നതുവരെ കാക്കണോ ?

റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് അസാധാരണമല്ല. എന്നാല്‍ പലപ്പോഴും വാഹനമോടിക്കുന്ന വ്യക്തികളും വാഹനത്തിലുണ്ടായിരുന്നവരും അപകടം നടന്നശേഷം എന്തുചെയ്യണം എന്നറിയാതെ അമ്പരന്നു നില്‍ക്കാറുണ്ട്. അപകടം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇതിനു കാരണമാകുന്നു. എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.പലരുടെയും തെറ്റായ ധാരണയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് Read More…