വാഷിംഗ്ടൺ ഡി.സി.യിലുള്ള സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, ദക്ഷിണേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. വിഗ്രഹങ്ങൾ: ചോള കാലഘട്ടത്തിലെ ‘ശിവ നടരാജൻ’ (990 AD), ‘സോമസ്കന്ദ’ (12-ാം നൂറ്റാണ്ട്), വിജയനഗര കാലഘട്ടത്തിലെ ‘സെന്റ് സുന്ദരർ വിത്ത് പരവൈ’ (16-ാം നൂറ്റാണ്ട്) എന്നിവയാണിവ.1956-നും 1959-നും ഇടയിൽ ഈ വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ Read More…
Tag: museum
മ്യൂസിയത്തിലെ 2.35 കോടി രൂപയുടെ സ്വർണ്ണക്കിരീടം കുട്ടിയുടെ കൈ തട്ടി അബദ്ധത്തിൽ തകർന്നു ! വീഡിയോ
ബീജിംഗിലെ ഒരു പ്രദർശനത്തിനിടെ ഫോട്ടോ എടുക്കുന്നതിനിടയിൽ ചൈനീസ് ബാലൻ അബദ്ധത്തിൽ വിലയേറിയ കിരീടം തകർത്തു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദേശം 2,80,000 ഡോളർ (ഏകദേശം 2.35 കോടി രൂപ) വിലമതിക്കുന്ന 2 കിലോഗ്രാം തൂക്കമുള്ള ‘ഗോൾഡൻ ഫീനിക്സ്’ കിരീടമാണ് തകർന്നത്. കുടുംബത്തോടൊപ്പം പ്രദർശനം കാണാനെത്തിയ കുട്ടി, കിരീടത്തിൽ ആകൃഷ്ടനാവുകയും അബദ്ധത്തിൽ പ്രദർശന വസ്തു തട്ടിയിടുകയുമായിരുന്നു. ഇതോടെ കിരീടം തകർന്നു വീണു. ഏകദേശം 13.6 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസർ Read More…
രാമായണം പ്രമേയമായി ലോകത്തെ ആദ്യത്തെ മെഴുക് മ്യൂസിയം; അയോദ്ധ്യയിലേയ്ക്ക് ആത്മീയയാത്രയ്ക്ക് ഒരുങ്ങിക്കൊള്ളൂ…
ശ്രീരാമന്റെ പുണ്യജന്മഭൂമിയായ അയോധ്യ, ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ ചിരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം ചേര്‍ക്കാന്‍ പോകുന്നു. ഈ വര്‍ഷം, മഹത്തായ ദീപോത്സവ് ആഘോഷ വേളയില്‍, ലോകത്തിലെ ആദ്യത്തെ രാമായണ പ്രമേയമുള്ള മെഴുക് മ്യൂസിയം അനാച്ഛാദനം ചെയ്യും. 6 കോടി രൂപ ചെലവില്‍ 9,850 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയം ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാ ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാമായണത്തിലെ പ്രധാന എപ്പിസോഡുകള്‍ക്ക് ജീവന്‍ നല്‍കുന്ന 50 ജീവസുറ്റ മെഴുക് പ്രതിമകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാം ലല്ലയുടെ കുട്ടിക്കാലം Read More…
3,500 വര്‍ഷം പഴക്കമുള്ള പാത്രം നാലു വയസുകാരന്‍ അബദ്ധത്തില്‍ തകര്‍ത്തു, മ്യൂസിയം അധികൃതര്‍ ചെയ്തത്…
3,500 വര്‍ഷം പഴക്കമുള്ള വെങ്കല യുഗത്തിലെ പാത്രം നാല് വയസുകാരന്റ അബദ്ധത്തില്‍ തകര്‍ന്നു. ഇസ്രയേലിലെ ഹൈഫയിലെ ഹെക്റ്റ് മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിനു സമീപം സംരക്ഷിത ഗ്ലാസ് കവചമില്ലാതെ സ്ഥാപിച്ചിരുന്ന പുരാവസ്തുവാണു തകര്‍ന്നത്. ഇന്നലെ കുടുംബത്തോടൊപ്പം മ്യൂസിയം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുട്ടി. അകത്തെന്താണെന്നറിയാന്‍ മകന്‍ ജിജ്ഞാസയോടെ പാത്രം ചെറുതായൊന്നു വലിച്ചതായി കുട്ടിയുടെ പിതാവ് അലക്‌സ് പറഞ്ഞു. പുരാവസ്തുവിന്റെ അരികില്‍ മകന്‍ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നു. എന്നാല്‍, കുട്ടി പെട്ടെന്നു വലിച്ചതോടെ പാത്രം നിലത്തുവീണ് കഷണങ്ങളാകുകയായിരുന്നു. പരിഭ്രമിച്ചുപോയ മകനെ ശാന്തനാക്കിയ ശേഷം Read More…




