ചരിത്രത്തെ ഞെട്ടിച്ച ഒരു കൊലപാതകഥയില്‍ അടുത്തകാലത്ത് ഉണ്ടായത് ഒരു അസാധാരണ ട്വിസ്റ്റ്. തന്റെ ഭാര്യയെ കൊലപ്പെടുത്തിയവരെ കണ്ടെത്തി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി പ്രതികാരം ചെയ്‌ത ടെന്നീസിലെ ഒരു ഷെരീഫായിരുന്ന ബൂഫോര്‍ഡ് പസ്സറാണ് കഥാനായകന്‍. അനേകം ഹോളിവുഡ് സിനിമകള്‍ക്ക്പ്രചോദനമായ കഥയിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. 1960-കളില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടിയയാള്‍ എന്നനിലയില്‍ പ്രശസ്തനായയാളാണ് ബൂഫോര്‍ഡ് പസ്സര്‍. കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലാത്ത, കര്‍ക്കശക്കാരനും നീതിമാനുമായ ഷെരീഫ് ആയിരുന്നു. 1967-ല്‍ അദ്ദേഹത്തിന്റെ ഭാര്യ പോളിന്‍ മുള്ളിന്‍സ് പസ്സര്‍ ഒരു ഒളിയിടത്തില്‍ വെച്ച് കൊല്ലപ്പെട്ടതോടെ കഥ Read More…
Tag: Murder
60കാരന്റെ കൊലപാതകം: മൂന്നാം ഭാര്യയും കാമുകനും പിടിയിൽ; മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് രണ്ടാം ഭാര്യ
മധ്യപ്രദേശിലെ ഭോപ്പാലില്‍ 60കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം ഭാര്യയും കാമുകനും പിടിയിൽ. അനുപ്പൂർ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. ഭയ്യാലാൽ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റിൽ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യ ഗുഡ്ഡിയാണ് ആദ്യം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നിൽ മൂന്നാം ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായി . ഭയ്യാലാലിന്റെ മൂന്നാം ഭാര്യ വിമല രജക് (38), കാമുകനായ നാരായൺ Read More…
ഭാര്യ മരണമടഞ്ഞതായി വാട്സ്ആപ്പ് സ്റ്റാറ്റസ്; 3 ദിവസത്തിന് ശേഷം യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
പാറ്റ്‌ന: ഭാര്യയുടെ ചിത്രം വെച്ച് അവര്‍ മരണമടഞ്ഞതായി വാട്‌സാപ്പ് സ്റ്റാറ്റസിട്ടയാള്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ സോനാപൂര്‍ ടാണ്ട ഗ്രാമത്തിലെ 35 വയസ്സുകാരനായ വിജയ രാത്തോഡാണ് ഈ ക്രൂരത ചെയ്തത്. ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ ഇയാള്‍ ഭാര്യ വിദ്യാ രാത്തോഡിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. വിദ്യ ഈ സമയത്ത് തന്റെ അച്ഛന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിദ്യയുടെ നെഞ്ചിലും വയറ്റിലും പുറത്തും 12 തവണ Read More…
‘അച്ഛൻ എന്റെ അമ്മയെ കത്തിച്ചു,’ ആറ് വയസ്സുകാരൻ; 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി
നോയിഡ: നോയിഡയിൽ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ ആറ് വയസ്സുകാരൻ മകൻ നടന്ന ക്രൂരത തുറന്നുപറഞ്ഞു. തന്റെ മുന്നിൽ വെച്ചാണ് അച്ഛൻ അമ്മയെ കൊലപ്പെടുത്തിയതെന്നും കുട്ടി പറഞ്ഞു. സംഭവം ഓർത്തെടുത്ത് ആ കുട്ടി ഇങ്ങനെ പറഞ്ഞു, “എന്റെ അമ്മയുടെ ദേഹത്ത് അവർ എന്തോ ഒഴിച്ചു, എന്നിട്ട് അടിച്ചു, ശേഷം ലൈറ്റർ ഉപയോഗിച്ച് തീയിട്ടു.” “മേരി മമ്മ കേ ഊപ്പർ കുച്ച് ഡാല, ഫിർ ഉൻകോ ചാൻടാ മാരാ ഫിർ ലൈറ്റർ സേ ആഗ് ലഗാ ദി. (അവർ Read More…
ഞാന്‍ ഭാര്യയെ ഉപേക്ഷിക്കാം, നീ കാമുകിയാകണമെന്ന് യുവാവ്; പറ്റില്ലെന്ന് യുവതി; കൊലപാതകം
പ്രണയാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം. ഇരുവരും കാറില്‍ സംസാരിച്ചിരിക്കവേ പ്രകോപിതനായ യുവാവ് കാര്‍ ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. യുവാവ് നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മരിച്ചു. 32കാരി ശ്വേതയാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുവച്ചാണ് കൊല്ലപ്പെട്ട ശ്വേതയും പ്രതിയായ രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ശ്വേത, ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി രവി തന്റെ കാമുകിയാകാൻ ശ്വേതയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു . കാമുകിക്കു Read More…
അമ്മയും കാമുകനും ചേര്‍ന്ന് അച്ഛനെ ഡ്രമ്മിനുള്ളിലാക്കി; 8വയസ്സുകാരന്റെ മൊഴി നിര്‍ണ്ണായകമാ യി
രാജസ്ഥാനിലെ ആല്‍വാറിനടുത്തുള്ള കിഷന്‍ഗഡ്ബാസില്‍ അമ്മയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുവരേയും കുടുക്കിയത് എട്ടുവയസ്സുകാരന്റെ മൊഴി. പിതാവിനെ അമ്മയും മാമനും ചേര്‍ന്ന് ഒരു ഡ്രമ്മിലേക്ക് ഇറക്കിയെന്ന് കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണ്ണായകമായി. സൂരജ് എന്നും അറിയപ്പെടുന്ന ഇരയായ ഹന്‍സ് രാജിനെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീടിന്റെ അടുക്കളയില്‍ നീല ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. മദ്യലഹരിയില്‍ ആയിരുന്ന ഹന്‍സ്‌രാജിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അഴുകല്‍ മറയ്ക്കാന്‍ Read More…
അച്ഛനെ കൊന്ന ജേഷ്ഠനെ 8വർഷം കാത്തിരുന്ന് കൊന്നു; പരോളിലിറങ്ങിയപ്പോൾ 17-കാരിയെവെച്ച് ‘കെണി’യൊരുക്കി, അനുജന്റെ പ്രതികാരം
ഭോപ്പാല്‍: പിതാവിനെ കൊലപ്പെടുത്തി ജയിലില്‍ പോയ സഹോദരനെ ഏഴു വര്‍ഷം കാത്തിരുന്ന ശേഷം പരോളിനിറങ്ങിയപ്പോള്‍ വാടകക്കൊലയാളിയെ വെച്ച് അനുജന്‍ കൊലപ്പെടുത്തി പകവീട്ടി. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മാസങ്ങളും വര്‍ഷങ്ങളും എണ്ണി സഹോദരനോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നയാള്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന രീതിയിലല്‍ ഒരു കൗമാരക്കാരി വഴി വശീകരിച്ച് എത്തിച്ച വാടകക്കൊലയാളി വഴി കൃത്യമായി പ്ലാന്‍ എക്‌സിക്യൂട്ട് ചെയ്യുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. 2017 ലെ സംഭവം 2017 ലായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം. സ്വത്ത് തര്‍ക്കത്തില്‍ മൂത്തമകന്‍ അജയ് Read More…
ഭാര്യയും ഒന്‍പതാം ക്ലാസുകാരി മകളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു ; കാമുകന് ക്വട്ടേഷന്‍
അസമില്‍ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാം ക്ലാസുകാരിയായ മകളെയും മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്തു. 38 കാരനായ ഉത്തം ഗഗോയിയെയാണ് ജൂലൈ 25 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസമിലെ ദിബ്രുഗഡിലെ ബാർബറുവയിലാണ് സംഭവം. ജൂലൈ 25ന് പക്ഷാഘാതംമൂലം ഉത്തം ഗഗോയി മരണപ്പെട്ടു എന്നാണ് ആദ്യം കുടുംബം ബന്ധുക്കളെ അറിയിച്ചിരുന്നത്. ഉത്തമിന്റെ സഹോദരന്‍ സംശയമുന്നയിച്ചതോടെ കവര്‍ച്ചയ്ക്കിടെയുണ്ടായ കൊലപാതകം എന്നായി. വീട്ടിലെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോഴുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. Read More…
അഥീനയുടെ മാതൃക ‘കഷായം’ ഗ്രീഷ്മ; അന്‍സിലിന് കൊടുത്തത് ഷാരോണിനു നല്‍കിയ അതേ കീടനാശിനി
തിരുവനന്തപുരത്തെ പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയ ‘പാര ക്വിറ്റ്’ എന്ന അതേ കീടനാശിനിയാണ് കോതമംഗലത്ത് അഥീന, സുഹൃത്ത് അന്‍സിലിന് നല്‍കിയത്. ‘പാര ക്വറ്റ്’ ഡൈക്ളോറൈഡ് അടങ്ങിയ ഈ ഇനം കളനാശിനി രണ്ട് മില്ലി മുതല്‍ അഞ്ച് മില്ലി വരെ പോലും മരണകാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, എങ്ങിനെയാണ് ഇത് അന്‍സിലിന്റെ ഉള്ളില്‍ എത്തിച്ചതെന്നത് ഉള്‍പ്പെടെ അറിയാനുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആസൂത്രിത കൊലപാതകം എന്നു തന്നെയാണ് പോലീസ് വിശേഷിപ്പിക്കുന്നത്. കോതമംഗലത്ത് യുവാവ് വിഷം Read More…









