കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിനെ (68) വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കോളിൽ വിളിച്ചു താൻ “ഒരു രാക്ഷസനെ കൊന്നു” എന്ന് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവർ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് വീട്ടിൽ രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടത്. ഓം Read More…
Tag: Murder
അവിഹിതം കണ്ടെത്തി; ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് പാമ്പിനെ കിടക്കയിലിട്ടു ഭാര്യയും കാമുകനും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കള്ളി വെളിച്ചത്തായി
സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി ഭാര്യയെ കൊല്ലാൻ 10,000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി അതിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസ് കേരളത്തിലുണ്ടായി. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഇവിടെ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയില്‍ പാമ്പിനെ ഉപേക്ഷിച്ചാണ് ഭാര്യയുടെ ക്രൂരത. കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രതികയെയും കാമുകന്‍ അമര്‍ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മീററ്റിലെ അക്ബർപൂർ Read More…
യുവതിയെ മദ്യം കുടിപ്പിച്ചു, കൊന്ന് കത്തിച്ച് പുഴയിലെറിഞ്ഞു; മൃതദേഹം വീഡിയോകോളില്‍ ഭാര്യയെ കാണിച്ച് പ്രതി
ലഖ്‌നൗ: ഭൂമി ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം പുഴയിലെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഇട്ടാവയിലാണ് ദാരുണമായ സംഭവം. അഞ്‌ലി(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വസ്തു കച്ചവടക്കാരനായ ശിവേന്ദ്ര യാദവ്(25), ഇയാളുടെ പങ്കാളിയും സഹായിയുമായ ഗൗരവ്(19) എന്നിവരെ ഇട്ടാവ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുദിവസം മുമ്പാണ് അഞ്ജലിയെ കാണാതായത്. ശനിയാഴ്ച പുഴയുടെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ഒരു അഴുക്കുചാലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തിലാണ് Read More…
നല്ലനടപ്പിന് ജയില്‍ മോചിതനായി ; സ്വതന്ത്രനായി എട്ടാം മാസം കൊള്ളയും കൊലപാതകവും
കല്യാണ്‍: നല്ലനടപ്പിനെ തുടര്‍ന്ന് ജയില്‍മോചിതനായ തടവുപുള്ളി പുറത്തുവന്ന് എട്ടാം മാസത്തിനുള്ളില്‍ കൊള്ളയ്ക്കും കൊലപാതകത്തിനും വീണ്ടും അറസ്റ്റിലായി. ഒരു കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച ജയില്‍പ്പുള്ളിയാണ് ചന്ദ് ഷെയ്ഖ് എന്നയാളാണ് വീണ്ടും പിടിയിലായത്. ഒരു 60 കാരി രഞ്ജന പടേക്കറെ കൊല പ്പെടുത്തി അവരുടെ ഒരുലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തു. വെള്ളം ചോദിച്ച വീട്ടിലേക്ക് കയറി വൃദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ടിവി സെറ്റിന്റെ വോളിയം കൂട്ടിയ ശേഷം സ്ത്രീയെ കൊലപ്പെടുത്തി ഒരു ലക്ഷം Read More…
നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോണ്‍ക്രീറ്റ് ചെയ്തു; ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്
വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോണ്‍ക്രീറ്റ് ചെയ്ത ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്. ഹൈദരാബാദ് നഗരത്തെ നടുക്കിയ നടി അപ്സര കൊലക്കേസിലാണ് കാമുകനായിരുന്ന വെങ്കട്ട സായികൃഷ്ണയ്ക്കു കോടതി ശിക്ഷ വിധിച്ചത്. 2023 ജൂണിലാണ് തെലുഗു സീരിയല്‍ നടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. നിത്യവും തൊഴാനെത്തുന്ന ഉത്തമ വിശ്വാസിയെ പ്രണയം നടിച്ചു വശത്താക്കുക. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സ്നേഹത്തോടെ കൂട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊല്ലുക. മരുമകളായ നടിയെ കാണാനില്ലെന്നു പൊലീസിനു വ്യാജ പരാതി നല്‍കുക. ഹൈദരാബാദിനെ ആകെ Read More…
കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; മൃതദേഹം കത്തിക്കാന്‍ കൊണ്ടുപോകുമ്പോള്‍ സിസിടിവിയില്‍ കുടുങ്ങി
ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി പോയ കാമുകിയും കാമുകനും സി സി ടി വിയില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള നിരുപദ്രവകരം എന്ന് തോന്നിയ വീഡിയോയാണ് വലിയൊരു കൊലപാതകം വെളിപ്പെടുത്തിയത്. ഗോപാലി ദേവി എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ ഇരുമ്പ് വടികൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോപാലി ദേവിയും അവളുടെ കാമുകന്‍ ദീന്‍ദയാല്‍ കുശ്വാഹയും മൃതദേഹം ബൈക്കില്‍ കയറ്റി ഒരു കാട്ടില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതാണ് വീഡിയോ. ഇരുവരും ചേര്‍ന്ന് പിന്നീട് മൃതദേഹം കത്തിച്ചു. ദീന്‍ദയാലുമായുള്ള Read More…
മട്ടന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് തല്ലിക്കൊന്നു
തെലങ്കാനയിലെ മെഹബൂബാബാദില്‍ താന്‍ ആവശ്യപ്പെട്ട മട്ടന്‍കറി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ രോഷാകുലനായ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. മലോത്ത് കലാവതി (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് കലാവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കലാവതിയുടെ മാതാവ് ആരോപിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയും കലാവതിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്നു അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.
എന്നെ ഒന്നു കൊന്നു തരുമോയെന്ന് മകന്‍, ജന്മദിനത്തലേന്ന് 17കാരനെ അമ്മ കൊന്നു, കാരണം…
18 വയസ്സ് തികയുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ മകനെ ജന്മദിനത്തിന്റെ തലേന്ന് കൊലപ്പെടുത്തിയ കേസില്‍ മാതാവ് കാറ്റി ലീ കുറ്റക്കാരി. മിഷിഗണിനെ ഒരു മാതാവിനെതിരേ യാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കു ന്നുവെന്ന് അവര്‍ പോലീസിനോട് അവകാശപ്പെട്ടതായി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, അറസ്റ്റിനെ എതിര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് കാറ്റി ലീ നേരിടുന്നത്. ഫെബ്രുവരി 21-ന് ലീയുടെ വീട്ടില്‍ നടന്ന ഒരു സംഭവത്തോട് ഉദ്യോഗസ്ഥര്‍ പ്രതികരിച്ച തായി ഹോളണ്ട്, മിഷിഗണ്‍, പൊതു സുരക്ഷാ വകുപ്പ് റിപ്പോര്‍ട്ട് Read More…
ഗര്‍ഭിണിയായെന്ന് അംഗീകരിക്കാനാവുന്നില്ല; 18കാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു
കൗമാരക്കാരി തന്റെ നവജാത ശിശുവിനെ ഹോട്ടല്‍ ജനാലയില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. 30 അടി താഴ്ചയിലേക്ക് വീണ കുഞ്ഞ് മരണത്തിന് കീഴടങ്ങി. ജനിച്ചയുടന്‍ പാരീസിലെ ഐബിസ് സ്‌റ്റൈല്‍സ് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്ന കുറ്റത്തിന് അമേരിക്കക്കാരിയായ മിയ മക്ക് വില്ലന്‍ എന്ന 18 കാരിയാണ് അറസ്റ്റിലായി. ഒറിഗോണിലെ ബെന്‍ഡില്‍ നിന്നുള്ള മിയ, സഹപാഠികള്‍ക്കൊപ്പം ഫ്രഞ്ച് തലസ്ഥാനത്തേയ്ക്ക് ഒരു പഠന യാത്ര നടത്തുന്നതിനിടെ ആയിരുന്നു പ്രസവിച്ചത്. യാതൊരു വൈദ്യസഹായവും കൂടാതെ ഹോട്ടല്‍ മുറിയില്‍ Read More…









