Sports

വൈഭവ് സൂര്യവന്‍ഷി ഇത്തവണ തകര്‍ക്കും; 1.1 കോടിക്ക് വാങ്ങിയ 13 കാരനെക്കുറിച്ച് സഞ്ജുസാംസണ്‍

വൈഭവ് സൂര്യവന്‍ഷിയുടെ ബിറ്റ് ഹിറ്റിംഗ് കഴിവുകളെ പ്രശംസിച്ച്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ താരത്തിന് ടീമിനായി മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്നും പറഞ്ഞു. മാര്‍ച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് റോയല്‍സ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍ പരമ്പരയില്‍ സംസാരിക്കവേ, ഐപിഎല്ലില്‍ ഇതുവരെ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ സൂര്യവന്‍ഷിക്ക് എന്ത് ഉപദേശമാണ് നല്‍കുകയെന്ന് സാംസണോട് ചോദിച്ചു. സാംസണ്‍ പറഞ്ഞു: ”ഇന്നത്തെ Read More…