Spotlight

കൈകൂപ്പി പ്രാർത്ഥിച്ചു നിന്നു, പിന്നാലെ 17ാം നിലയില്‍ നിന്ന് താഴേക്ക്; പ്രമുഖ വ്യവസായി ജീവനൊടുക്കി- വീഡിയോ

മുംബൈ: പ്രമുഖ സംരംഭകന്‍ പുനെയിലെ ബഹുനിലക്കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. സോലാപൂരിലെ പ്രശസ്തമായ മുള്‍ട്ടാണി ബേക്കറിയുടെ ഉടമ സുനില്‍ മോട്ടിലാല്‍ സദരംഗനി (59) യാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ വിസാപൂര്‍ റോഡിലെ പനാസ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലായിരുന്നു സംഭവം. മരിക്കുന്നതിനുമുമ്പ് കെട്ടിടത്തിന്റെ 17-ാം നിലയില്‍ സദരംഗനി അലഞ്ഞുതിരിയുന്നത് ചില താമസക്കാര്‍ കണ്ടിരുന്നു. ഇവരില്‍ ചിലര്‍ അദ്ദേഹത്തിന്റെ വീഡിയോ പകര്‍ത്തുകയും കെട്ടിടത്തിന്റെ വാച്ച്മാനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വാച്ചമാനും സ്ഥലത്തുണ്ടായിരുന്ന ഓഫീസ് ജീവനക്കാരനും 17-ാം നിലയിലെത്തി സംസാരിച്ചശേഷം സദരംഗനിയെ പത്താം Read More…