ഇന്ത്യയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വെറ്ററന്‍ വിരാട് കോഹ്ലിയും വെള്ളിയാഴ്ച (മാര്‍ച്ച് 22) ഐപിഎല്‍ 2024-ന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഓപ്പണറിനിടെ ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്ററും മൊത്തത്തില്‍ ആറാമതുമായി ചരിത്രം സൃഷ്ടിച്ചു. ജഡേജയ്ക്കെതിരെ ഏഴാം ഓവറില്‍ ആദ്യ പന്തില്‍ സിംഗിള്‍ തികയ്ക്കുന്നതിനിടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്. റെക്കോര്‍ഡുകള്‍ പ്രകാരം, ടി20യില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാന്‍ കൂടിയാണ് കോഹ്ലി (360 ഇന്നിംഗ്സ്), വെസ്റ്റ് ഇന്ത്യന്‍ Read More…
Tag: MS Dhoni
2025 ല്‍ സിഎസ്‌കെയെ നയിക്കാന്‍ രോഹിത് എത്തുമോ? ധോണി വിരമിച്ചുകഴിഞ്ഞാല്‍, അമ്പാട്ടി റായിഡു പറയുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച നായകന്മാരാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് നായകന്‍ എംഎസ് ധോണിയും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ശര്‍മ്മയും. രണ്ടുപേരും അഞ്ചു തവണ വീതം കിരീടം നേടിയ നായകന്മാരാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നയിക്കുന്നത് കാണാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് രണ്ടു ടീമിനും കളിച്ചിട്ടുള്ള അമ്പാട്ടി റായിഡു. അടുത്ത 5-6 വര്‍ഷത്തേക്ക് കൂടി രോഹിത് ശര്‍മ്മയ്ക്ക് ഐപിഎല്‍ കളിക്കാം. അയാള്‍ ക്യാപ്റ്റനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലോകം മുഴുവന്‍ അദ്ദേഹത്തിനായി കാത്തിരിക്കും. അയാള്‍ക്ക് എവിടെ Read More…
ധോണിയുടെ പുതിയ ബാറ്റ് സ്റ്റിക്കര്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു ; അതിന് പിന്നിലൊരു കഥയുണ്ട്
ഐപിഎല്‍ 2024 ന് മുന്നോടിയായി, ഒരു പരിശീലന സെഷനില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി നെറ്റ്‌സില്‍ പരിശീലിക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. ധോണി ഉപയോഗിച്ച ബാറ്റായിരുന്നു അതില്‍ ഏറെ ശ്രദ്ധനേടിയത്. ആ ബാറ്റിന് പിന്നില്‍ ഹൃദ്യമായ ഒരു കഥ കൂടിയുണ്ടായിരുന്നു. തന്റെ ബാല്യകാല സുഹൃത്തിനെ പ്രമോട്ട് ചെയ്യാനായിരുന്നു ധോണി ഇങ്ങിനെ ചെയ്തത്. ‘പ്രൈം സ്പോര്‍ട്സ്’ സ്റ്റിക്കര്‍ പതിച്ച ബാറ്റുമായിട്ടായിരുന്നു ധോണി പരിശീലിച്ചത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ ബാല്യകാല സുഹൃത്ത് പരംജിത് സിംഗിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പ്രൈം Read More…
‘ഞാനും അയാളും ഒരിക്കലും നല്ല സുഹൃത്തുക്കളായിരുന്നില്ല’ ; ധോണിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് യുവരാജ്
നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത സൗഹാര്‍ദ്ദം ഇല്ലായിരുന്നെന്ന് ഇന്ത്യയുടെ മുന്‍ സൂപ്പര്‍താരം യുവ്‌രാജ് സിംഗ്. 17 വര്‍ഷം ദേശീയ ടീമിനെ പ്രതിനിധീകരിച്ച് യുവരാജ് സിംഗ് 1983 ന് ശേഷം ഇന്ത്യ ആദ്യമായി ധോണിക്ക് കീഴില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് ആയിരുന്നു. തന്റെ കരിയറിലെ ഭൂരിഭാഗം മത്സരങ്ങളിലും യുവരാജ് ധോണിയുടെ കീഴിലാണ് കളിച്ചത്. 2007 ല്‍ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഏറെക്കുറെ അടുത്ത കാലത്ത് ടീമില്‍ എത്തുകയും ഏറെക്കാലം Read More…
ധോണി റോയല്‍ ചലഞ്ചേഴ്‌സില്‍ കളിച്ചിരുന്നെങ്കില്‍ കപ്പുയര്‍ത്താന്‍ കഴിയുമായിരുന്നോ? റിച്ചാര്‍ഡ് മാഡ്ലി പറയുന്നത് കേള്‍ക്കൂ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കിയിട്ടും ഇതുവരെ കിരീടം ചൂടാത്തവര്‍ എന്ന ദുഷ്‌പേരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍. മറുവശത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാകട്ടെ കുറഞ്ഞ പണം ചെലവാക്കി ഉള്ള വിഭവത്തെ ഫലപ്രദമായി വിനിയോഗിച്ച് ഏറ്റവും കൂടുതല്‍ കപ്പടിച്ച ടീമുമാണ്. എന്നാല്‍ വിരാട്‌കോഹ്ലിയെയും കൂട്ടരെയും മഹേന്ദ്രസിംഗ് ധോണി നയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് കപ്പുയര്‍ത്താന്‍ കഴിയുമായിരുന്നോ? ഈ അവസരം ഉണ്ടായത് 2008 ലായിരുന്നു.ഐപിഎല്ലിലെ എട്ട് ടീമുകള്‍ക്കും മെഗാ ലേലത്തില്‍ ധോണിയെ വാങ്ങാന്‍ അവസരമുണ്ടായിരുന്നു. ചെന്നൈ Read More…
തുടക്കക്കാരനായ ഗില്ലും സച്ചിന്റെ റെക്കോഡ് പിടിച്ചെടുത്തു ; സച്ചിനും ധോനിയും കോഹ്ലിക്കുമൊപ്പം
കാല്‍ നൂറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ ഈ ഗെയിമിലെ ഒട്ടുമിക്ക റെക്കോഡുകളും പേരിലാക്കിയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇതിഹാസമായി മാറിയത്. ആരാധകര്‍ അദ്ദേഹത്തെ ക്രിക്കറ്റിന്റെ ദൈവം എന്നും വിളിക്കുന്നു. എന്നാല്‍ അസാധാരണ മികവ് കാട്ടുന്ന നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്റെ ഒപ്പമെത്തിയ വിരാട് കോഹ്ലി ഒരു ശതകം കൂടി നേടിയാല്‍ സച്ചിന്റെ ലോക റെക്കോഡ് മറികടക്കും. ഇന്ത്യയുടെ യുവതാരം ഗില്ലും ഇപ്പോള്‍ സച്ചിന്റെ നേട്ടം മറികടന്നിരിക്കുകയാണ്. ഏകദിന Read More…
‘ഇന്ത്യക്കായി ഞാന്‍ ക്രിക്കറ്റ് കളിച്ച അവസാന ദിവസം’; 2019 സെമിയില്‍ റണ്ണൗട്ടായപ്പോഴേ താനും പുറത്തായെന്ന് ധോണി
2019 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായപ്പോള്‍ തന്നെ താനും ഏകദിന ക്രിക്കറ്റില്‍ നിന്നും പുറത്തായെന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ മഹേന്ദ്രസിംഗ് ധോണി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആ മാഞ്ചസ്റ്ററില്‍ ആ മത്സരം നടന്ന സായാഹ്നത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു ധോണിയെ റണ്ണൗട്ടാക്കിയത്. പവലിയനിലേക്ക് മടങ്ങുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ സമയം അവസാനിച്ചുവെന്ന് ഈ നിമിഷത്തിലാണ് തനിക്ക് വ്യക്തമായതെന്ന് ധോണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ”എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്കായി Read More…
രണ്ടു ലോകകപ്പുകള്‍ കൈകളില്‍ വാങ്ങാന്‍ ധോണി കാട്ടിയ മാജിക് എന്തായിരുന്നു? ശ്രീശാന്ത് പറയുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുകളിലാണ്. മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആരാധകര്‍ മറ്റൊരു ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച ധോണി മഹാനായ ക്യാപ്റ്റനാണ്.2007 ലും 2011 ലുമായി രണ്ടു ലോകകപ്പുകളാണ് ധോണി ഉയര്‍ത്തിയത്. രണ്ടു തവണയും ധോണിക്കൊപ്പം നേട്ടത്തില്‍ പങ്കാളിയായി മാറിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് Read More…
‘ടീമിനായി സ്വന്തം ബാറ്റിംഗും റെക്കോഡുകളും തുലച്ചവനാണ് അയാള്‍” ; ഇന്ത്യയിലെ ഏറ്റവും മികച്ച നായകനെക്കുറിച്ച് പഴയ താരം
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിയും ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗൗതംഗംഭീറും തമ്മില്‍ അത്ര രസത്തിലല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. 2011 ലോകകപ്പില്‍ മറ്റു കളിക്കാരുടെ സംഭാവനകള്‍ പരിഗണിക്കപ്പെടാതെ പോയതിന് കാരണം ധോണിയാണെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട് എപ്പോള്‍ പറഞ്ഞാലും ഗംഭീര്‍ പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തവണ മുമ്പ് പറഞ്ഞതിന് നേരെ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് എത്തുകയാണ് ഗംഭീര്‍. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു എന്നും തന്റെ ബാറ്റിംഗ് കൊണ്ട് കളി മാറ്റിമറിച്ച Read More…