Celebrity

‘ആരാണ് കിംവദന്തികള്‍ പരത്തിയതെന്ന് അറിയാം, ചിലര്‍ എന്റെ പരാജയങ്ങള്‍ ആഘോഷിക്കുന്നു’- അക്ഷയ് കുമാര്‍

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അക്ഷയ് കുമാര്‍. ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അക്ഷയ് കുമാര്‍ താരമൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മുന്‍പില്‍ തന്നെയാണ്. എന്നാല്‍ അക്ഷയ് കുമാറിന് അടുത്ത കാലത്തൊന്നും ബോക്സ് ഓഫീസില്‍ മികച്ച ഹിറ്റുകള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സൂര്യ നായകനായ ഹിറ്റ് തമിഴ് ചിത്രമായ ‘സൂരറൈ പൊട്ര്’വിന്റെ റീമേക്ക് ആയ ‘സര്‍ഫിറ’യാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ 10 റിലീസുകളില്‍ രണ്ട് ക്ലീന്‍ ഹിറ്റുകള്‍ മാത്രമാണ് താരത്തിന് ലഭിച്ചത്. അക്ഷയ് കുമാര്‍ ദിവസത്തില്‍ എട്ട് Read More…

Movie News

കല്‍ക്കി 2898 എഡിയുടെ ആദ്യ പകുതി മന്ദഗതിയിലെന്ന് പ്രതികരണം ; മറുപടിയുമായി നാഗ് അശ്വിന്‍

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കല്‍ക്കി 2898 എഡിക്ക് ലഭിച്ച പ്രതികരണത്തില്‍ സന്തോഷത്തിലാണ് സംവിധായകന്‍ നാഗ് അശ്വിന്‍. ആദ്യ ആഴ്ചയില്‍ തന്നെ 500 കോടിയിലധികം ബോക്സ് ഓഫീസില്‍ ചിത്രം വാരിക്കൂട്ടി. സിനിമയെ കുറിച്ച് എല്ലായിടത്തു നിന്നും വരുന്ന പോസിറ്റീവ് പ്രതികരണത്തിന് മറുപടി നല്‍കിയിരിയ്ക്കുകയാണ് നാഗ് അശ്വിന്‍. ‘ഇതുപോലൊരു സിനിമ നമുക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്. നിരവധി നിര്‍മ്മാതാക്കള്‍ ഈ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.” – നാഗ് അശ്വിന്‍ പറയുന്നു. അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ Read More…

Movie News

ചടുല നൃത്തങ്ങളോടെ മോക്ഷയും കൂട്ടരും… “ചിത്തിനി” ചിത്രത്തിന്റെ പ്രൊമോ വീഡിയോ

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം “ചിത്തിനി “യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ… ലേ.. ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സംഗീതം ഒരുക്കിയത് രഞ്ജിൻ രാജ്. ഗാനരചന : സുരേഷ് പൂമല ഗായകർ : സുഭാഷ് കൃഷ്ണ & കെ .എസ് . അനവദ്യ ബാക്കിങ് വോക്കൽസ് : രഞ്ജിൻ രാജ് & വൈഗ അഭിലാഷ്. പ്രോമോ സോങ്‌ ഡയറക്ടർ : Read More…

Movie News

സുരേഷ് ഗോപിക്ക് പിറന്നാൾ ദിന സമ്മാനമായി ‘വരാഹം’ത്തിന്റെ ടീസർ പുറത്തിറക്കി

സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം വരാഹത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറങ്ങിയത്. സുരേഷ് ഗോപി ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രം ആയിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. വൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റെയും നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ഒരു ഗംഭീര ടീസറാണ് വരാഹത്തിന്റെതെന്ന് അഭിപ്രായവും ഈ ടീസർ നേടി. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലൂടെ സൂപ്പർസ്റ്റാറിന്റെ വേറിട്ട ഒരു കഥാപാത്രത്തെ കാണാനാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. Read More…

Movie News

‘എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ’ … ബിഗ് ബെൻ ഒഫീഷ്യൽ ട്രയിലർ

” ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ …. നമ്മളെന്തു ചെയ്യും? എനിക്ക് നിങ്ങളെ ഇവിടെ എത്രയാ മിസ് ചെയ്യുന്നതറിയാമോ? എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ? നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില പ്രസക്തഭാഗങ്ങളാണ് മേൽ വിവരിച്ചത്. യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടോട്ടൽ മൂഡ് എന്താണെന്ന് ഈ ട്രയിലറിലൂടെ വ്യക്തമാക്കപ്പെടുന്നു. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ഈ Read More…

Movie News

ഉണ്ണിയേട്ടനും അജിത്തേട്ടനും നേർക്കുനേർ; രസികൻ സംഭവങ്ങളുമായി നടന്ന സംഭവത്തിന്റെ ട്രെയിലർ

നടന്ന സംഭവത്തിലൂടെ ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്നു. അതാകട്ടെ ഇത്തവണ കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാനായിട്ടും. അതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ. അനുപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 21 വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ക്യാരക്ടർ റീസറുകളും സിനിമ ഫൺ ഫാമിലി ഡ്രമായായിരിക്കുമെന്ന സുചന നൽകിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലർ. ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, Read More…

Celebrity

‘1987 മുതല്‍ 2006 വരെ…’;18 വര്‍ഷം നീണ്ട ശസ്ത്രക്രിയാ യാത്ര, ചിത്രങ്ങള്‍ പങ്കിട്ട് നടന്‍ അശ്വിന്‍ കുമാര്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ മുരളി മേനോന്‍ എന്ന കഥാപാത്രത്തിനെ ആര്‍ക്കും മറക്കാനാവില്ല. പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് അശ്വിന്‍ കുമാര്‍. എന്നാല്‍ തന്റെ ജീവിതം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. 1987 മുതല്‍ 2006 സര്‍ജറികള്‍ നേരിടേണ്ടതായി വന്നു. ആ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു. ‘1987 മുതല്‍ 2006 വരെ…1987-ല്‍ 3 മാസം മുതല്‍ ആറാം മാസം പ്രായമുള്ളപ്പോള്‍ വരെ നീണ്ടുനിന്ന ശസ്ത്രക്രിയ ചിത്രമാണ് ആദ്യം. അന്നുമുതല്‍ ഒന്നാം Read More…

Featured Movie News

ധ്യാന്‍ ശ്രീനിവാസനും കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; ‘പാര്‍ട്ട്നേഴ്സ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കി. ജൂൺ അവസാനത്തോടെ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് Read More…

Movie News

മുരളി ഗോപിയും, ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം; ‘കനകരാജ്യം’ ജൂലായ് 5ന് റിലീസിന്

ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം  ‘കനകരാജ്യ’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുന്ന പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലായ് 5ന് തീയേറ്റർ റിലീസിനെത്തും. അജിത് വിനായക ഫിലിംസിന്റെ  ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ.  ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, Read More…