മോട്ടോര്‍ സൈക്കിള്‍ റേസിന്റെ സാഹസികതയും അമ്പരപ്പിക്കുന്ന ചടുലവേഗതയും മടുത്ത മോട്ടോജിപി ചാമ്പ്യന്‍ അവസാന ഏറ്റവും വേഗം കുറഞ്ഞ നടത്തം തെരഞ്ഞെടുത്തു. ഇരുചക്രവാഹനങ്ങളുടെ ലോകചാംപ്യന്‍ഷിപ്പ് മടുത്താണ് മുന്‍ മത്സരാര്‍ത്ഥി പോയത് ലോകം ചുറ്റാന്‍. ഇതിഹാസ താരം സിറ്റോ പോണ്‍സിന്റെ മകന്‍, രണ്ട് തവണ മോട്ടോജിപി ജേതാവ്, ഒരു മോട്ടോര്‍ സൈക്കിള്‍ റേസറുമായ ആക്‌സല്‍ പോണ്‍സാണ് വെറൈറ്റിക്ക് വേണ്ടി നഗ്‌നപാദനായി നടന്ന് ഉലകം ചുറ്റാന്‍ പോയത്. ആറു വര്‍ഷമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് ആക്സല്‍ പോണ്‍സ്. ഒരു മോട്ടോര്‍ സൈക്കിള്‍ റേസര്‍ എന്ന Read More…