Good News

56-ാം വയസ്സിൽ അമ്മയ്ക്ക് മാസ്റ്റേഴ്സ് ബിരുദം! മകളുടെ വൈകാരികക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ!

തന്റെ 56-ാം വയസ്സിൽ ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ് ഡിഗ്രി) നേടിയ അമ്മയെക്കുറിച്ച് മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് നിരവധി ആളുകളുടെ ഹൃദയം കവരുകയാണ്. വർഷങ്ങൾ നീണ്ട ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് ഈ കുറിപ്പിലൂടെ മകൾ പങ്കുവെച്ചത്. ദുബായിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്ററായ നുമയ കരു ആണ് ഇൻസ്റ്റാഗ്രാമിലൂടെ അമ്മയുടെ ബിരുദദാന ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ ഭൂരിഭാഗം സമയവും മറ്റുള്ളവർക്ക് വേണ്ടിയാണ് അമ്മ മാറ്റിവെച്ചതെന്ന് നുമയ പറയുന്നു. പിതാവിന്റെ വേർപാടിന് ശേഷം Read More…

Featured Health

അമ്മയാകാൻ പറ്റിയ ‘ആ പെർഫെക്റ്റ് പ്രായം’ ഏതാണ്? ഡോക്ടറുടെ മറുപടി ഇതാ

കരിയർ, പ്രായം, കുടുംബം എന്നിവയ്ക്കിടയിൽ എപ്പോള്‍ ഒരു കുഞ്ഞ് വേണമെന്ന തീരുമാനമെടുക്കുന്നത് ദമ്പതികള്‍ക്ക് പലപ്പോഴും വലിയൊരു ആശങ്കയായി മാറാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്, ശരിയായ സമയത്ത് തന്നെ പ്രസവിക്കണം എന്നുള്ള സമ്മർദ്ദം വളരെ വലുതാണ്. ഈ വിഷയത്തിൽ പ്രായവും വന്ധ്യതയും ഗർഭധാരണവും തമ്മിലുള്ള യഥാർത്ഥ ബന്ധം എന്താണെന്ന് കൊൽക്കത്ത നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ വന്ധ്യതാ രോഗവിദഗ്ദ്ധയായ ഡോ. അനിന്ദിത സിംഗ് വിശദീകരിക്കുന്നു. കുഞ്ഞുണ്ടാൻ ഏറ്റവും അനുയോജ്യമായ ഒരു പ്രത്യേക പ്രായം ഉണ്ടോ എന്ന ചോദ്യത്തിന്, എല്ലാവർക്കും ഒരേപോലെ ബാധകമായ Read More…