ആരോഗ്യകരമായ ശീലങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമാണ് ആരോഗ്യകരമായ ശരീരം നിലനിര്‍ത്താന്‍ സാധിയ്ക്കുകയുള്ളൂ. ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യമെന്ന് തന്നെ പറയാം. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ ചെയ്യുന്ന തെറ്റായ ശീലങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അകാല ചുളിവുകള്‍, കൊളാജന്‍ ഉല്‍പാദനം കുറയല്‍, ഉപാപചയത്തിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. ഈ ശീലങ്ങള്‍ ഒഴിവാക്കുകയും ശരിയായ ജലാംശം, അള്‍ട്രാവയലറ്റ് വികിരിണങ്ങളില്‍ നിന്നുളള ചര്‍മ്മ സംരക്ഷണം, പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് Read More…
Tag: morning routines
ഓരോ ദിവസവും മികച്ചതായിരിക്കണോ? ഇതാ ചില പ്രഭാത ദിനചര്യകള്‍
ഒരു പ്രഭാതം എങ്ങനെ ആരംഭിക്കുന്നു എന്നതും ആ ദിവസത്തെ നമ്മുടെ മാനസികാവസ്ഥയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു . നേരത്തെ എഴുന്നേല്‍ക്കുകയോ, മനഃസാന്നിധ്യം പരിശീലിക്കുകയോ, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുകയോ പോലുള്ള ചെറിയ ക്രമീകരണങ്ങള്‍ ആ ദിവസത്തിന്റെ വിജയത്തിലും വലിയ മാറ്റമുണ്ടാക്കും. അതിനാല്‍, ദിവസം ആരംഭിക്കുന്നതിനും എല്ലാ സമയവും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ ചില വഴികള്‍ നോക്കാം. പ്രഭാത ദിനചര്യ പിന്തുടരുന്നതിന്റെ പ്രാധാന്യം ഒരു പതിവ് പ്രഭാത ദിനചര്യയ്ക്ക് നമ്മുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത, മാനസിക നില, ക്ഷേമം എന്നിവ മെച്ചപ്പെടുത്താന്‍ Read More…