Crime

കുരങ്ങുകളുടെ ആക്രമണത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം ; വയര്‍കീറി കുടല്‍മാല പൊട്ടിച്ചു

കുരങ്ങന്റെ ആക്രമണത്തില്‍ ഗുജറാത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചതോടെ ഗ്രാമം ഭീതിയില്‍. ഗുജറാത്തിലെ ഗാന്ധിനഗറിലെ സാല്‍കി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ വയര്‍ കീറുകയും കുടല്‍മാല പൊട്ടുകയും ചെയ്തു. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് കുരങ്ങ് ആക്രമണം ഉണ്ടായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഗ്രാമവാസികള്‍ ആകെ ഭീതിദമായ അവസ്ഥയിലാണ്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുമുമ്പ് കുട്ടി ദാരുണമായി മരിച്ചു.ദീപക് താക്കൂര്‍ Read More…