Celebrity

‘ടീമേ… ഇന്ന് മുതൽ എന്നും താര എന്നോടൊപ്പം ഉണ്ടാകും’; ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു

നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഫെയ്‌സ്ബുക്കിലൂടെ ബിനീഷ് തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ‘ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ “താര” എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം’. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം എന്ന കുറിപ്പോടെയാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍  ചിത്രം പങ്കുവെച്ചത്. കുറേ കാലമായുള്ള അമ്മച്ചിയുടെ Read More…