Lifestyle

തുടയിലോ മാറിടത്തിലോ മറുകുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കുക, മറുകുകളും സ്വഭാവവും

ഭാവിയെ കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്. മറുക് നോക്കി ഭാഗ്യം പ്രവചിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ മറുക് നോക്കിയും ഭാവിയെ കുറിച്ച് പറയാം. നിങ്ങളുടെ ശരീരത്തിലുള്ള ചില മറുകുകള്‍ക്ക് സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറയാനാകുമെന്ന് ലക്ഷണശാസ്ത്ര ജ്യോതിഷം പറയുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം. വയറിലെ മറുക് – വയറിലുള്ള മറുക് സൂചിപ്പിക്കുന്നത് ഭക്ഷണത്തോടുള്ള താത്പര്യത്തെയാണ്. കാല്‍ വിരലുകളിലുള്ള മറുക് – കാല്‍ വിരലുകളിലുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ സാഹസികരും യാത്രചെയ്യാന്‍ താത്പര്യമുള്ളവരുമാണെന്നാണ്. നേതൃനിരയില്‍ ഇവര്‍ ശോഭിക്കും. Read More…