കൊളംബോ: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിനിടെ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും കോച്ച് മൈക്ക് ഹെസ്സനും തമ്മിൽ തർക്കമുണ്ടായെന്ന വാർത്തകളിൽ വിശദീകരണവുമായി ഹെസ്സൻ രംഗത്തെത്തി. നിർണായകമായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഹെസ്സൻ സംസാരിച്ചുകൊണ്ടിരിക്കെ ആഗ ദേഷ്യത്തോടെ വെള്ളക്കുപ്പി നിലത്തെറിയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും തമ്മിൽ ഭിന്നതയിലാണെന്നും പാക് ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുകയാണെന്നുമുള്ള തരത്തിൽ വ്യാപകമായ പ്രചരണങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് ന്യൂസീലൻഡിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിന് മുന്നോടിയായി ഹെസ്സൻ കാര്യങ്ങൾ വ്യക്തമാക്കിയത്. പുറത്തുവന്ന Read More…
Tag: mike hesson
കോഹ്ലിയ്ക്ക് 50 സെഞ്ചുറി, ഷമിക്ക് 7 വിക്കറ്റ്, മിച്ചലിന് സെഞ്ച്വറി; ഇന്ത്യാ – ന്യൂസിലന്റ് സെമിയെക്കുറിച്ച് ഈ പരിശീലകന്‍ പറഞ്ഞതെല്ലാം ശരി
മാജിക്കല്ല, മന്ത്രമല്ല, ജാലവിദ്യയുമല്ല. കൃത്യമായ നിരീക്ഷണവും കണക്കുകളും വിലയിരുത്തലുകളും മാത്രം. ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള 2023 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ന്യൂസിലന്റിന്റെ ഈ മുന്‍ പരിശീലകന്‍ പ്രവചിച്ചതെല്ലാം അക്ഷരംപ്രതി ശരിയായി. ആദ്യ സെമിഫൈനല്‍ നടക്കുന്നതിന് മുമ്പ് ന്യൂലന്റിന്റെ മൂന്‍ ഹെഡ്‌കോച്ചായ മൈക്ക് ഹെസ്സന്‍ നടത്തിയ പ്രവചനം 100 ശതമാനം ശരിയായത് ക്രിക്കറ്റ് ആരാധകരെയും സാമൂഹ്യമാധ്യമങ്ങളിലും വന്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവചനത്തില്‍ ഇന്ത്യയുടെ വിജയം മാത്രമായിരുന്നില്ല. ജയത്തിന്റെ മാര്‍ജിന്‍, വിരാട്‌കോഹ്ലിയുടെ പ്രകടനം, ഷമിയുടെ വിക്കറ്റ്‌വേട്ട എന്നിവയെല്ലാം വളരെ Read More…


