മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇനി മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറയ്‌ക്ക് സ്വന്തം. ഇക്വഡോറിനെതിരേ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ കളത്തിലിറങ്ങിയതോടെയാണ് മോറ ഈ അപൂർവ നേട്ടം കൈവരിച്ചത്. 17 വര്‍ഷവും 259 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ യുവതാരം ലോകകപ്പ് നോക്കൗട്ടിന്റെ ഭാഗമാകുന്നത്. ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ പേരിലാണ് ഈ പട്ടികയിലെ ഒന്നാംസ്ഥാനം. 1958 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്‌ല്‍സിനെതിരേ ബൂട്ട് കെട്ടുമ്പോൾ പെലെയുടെ പ്രായം Read More…
Tag: Mexico
മെക്സിക്കൻ ജേഴ്സിയണിഞ്ഞ് താറാവ്; ഫുട്ബോൾ ആരാധകരെ ചിരിപ്പിച്ച് വൈറൽ വീഡിയോ
മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് 2026-ന് തുടക്കമായതോടെ മെക്സിക്കൻ ജനത വലിയ ആഘോഷത്തിലാണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2-0 ത്തിന്റെ ആധികാരിക വിജയമാണ് ആതിഥേയരായ മെക്സിക്കോ സ്വന്തമാക്കിയത്. ഇതോടെ തലസ്ഥാന നഗരി ഒന്നടങ്കം വലിയൊരു ഉത്സവപ്പറമ്പായി മാറി. സ്റ്റേഡിയത്തിലും തെരുവുകളിലും തടിച്ചുകൂടിയ ആരാധകർ ദേശീയ ജേഴ്സിയണിഞ്ഞ് നൃത്തം ചെയ്തും മദ്യപിച്ചും വിജയം ആഘോഷമാക്കി. ലോകകപ്പ് ആവേശം രാജ്യത്തെയാകെ വിഴുങ്ങിയിരിക്കുകയാണ് . മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, Read More…
2 ഗോളുകൾ, 3 റെഡ് കാർഡ്, ഒമ്പതാം മിനിറ്റിൽ ആദ്യ ഗോള്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ
മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ Read More…
ഇവിടെ ശുദ്ധജലത്തിന് പകരം ജനങ്ങള്‍ കുടിക്കുന്നത് കൊക്കകോള, കൈക്കുഞ്ഞുങ്ങള്‍ക്കും മതചടങ്ങുകള്‍ക്കും കോള; കാരണം ഞെട്ടിക്കുന്നത് !
ശുദ്ധമായ കുടിവെള്ളം ഒരു ആഡംബരമായി കണക്കാക്കപ്പെടുന്ന ഒരു മലയോര പട്ടണത്തില്‍, ആളുകള്‍ ദാഹം മാറ്റാന്‍ ആശ്രയിക്കുന്നത് കൊക്കക്കോളയെ. മെക്‌സി ക്കോയിലെ ഏറ്റവും ദരിദ്രവും തെക്കേയറ്റത്തുള്ളതുമായ സംസ്ഥാനമായ ചിയാപാ സില്‍, ശീതളപാനീയങ്ങള്‍ അവിടുത്തെ പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ചിയാപാസിലെ സാന്‍ ആന്‍ഡ്രസ് എന്ന തദ്ദേശീയ പട്ടണത്തിലാണ് ശീതളപാനീയ ശീലം ഉണ്ടായിരിക്കുന്നത്. ചില ആളുകള്‍ ദിവസവും രണ്ട് ലിറ്റര്‍ വരെ കൊക്കകോള കുടിക്കുന്നു. ഇത് ഒരു വര്‍ഷം ഏകദേശം 800 ലിറ്ററോളം വരും. കടകളുടെ ഷെല്‍ഫു കളിലും, വഴിയോര Read More…
മരിച്ചവരുടെ ആത്മാവ് ഗതികിട്ടാതെ അലയുന്നെന്ന് വിശ്വാസം ; മെക്‌സിക്കോയിലെ പാവകളുടെ ദ്വീപ്
മരിച്ചുകഴിഞ്ഞവരാരും തിരിച്ചുവരികയോ ആത്മാക്കള്‍ മനുഷ്യരുമായി ഇടപെടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് മരിച്ച മനുഷ്യരും അവരുടെ പ്രേതാത്മാക്കളും. ലോകത്തിലെ മഹാനഗരങ്ങളിലൊന്നായ മെക്‌സിക്കോ സിറ്റിയുടെ നഗരപരിധിക്കുള്ളില്‍ പ്രേതാത്മാക്കള്‍ പാവകളില്‍ വസിക്കുന്നതായും അവര്‍ അലഞ്ഞുതിരിയുന്നതായും വിശ്വസിക്കുന്ന ഒരു ദ്വീപ്. ഇവിടെ ചിതറിക്കിടക്കുന്ന നിലയില്‍ ആയിരക്കണക്കിന് പാവകള്‍ കണ്ടെത്താന്‍ കഴിയും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സോചിമില്‍കോ, കനാലുകളുടെയും ചിനാമ്പാസ് എന്നറിയപ്പെടുന്ന ചെറിയ കൃത്രിമ ദ്വീപുകളുടെയും ഒരു വലിയ ശൃംഖലയാണ് ഇത്. സോചിമില്‍കോയുടെ ഹൃദയഭാഗത്തുള്ള അത്തരമൊരു Read More…
വാലന്റൈൻസ് ഡേ; മെക്‌സിക്കോയിലെ സമൂഹവിവാഹത്തില്‍ ദമ്പതികളായത് 1200 ജോഡികള്‍
ഫെബ്രുവരി 14 നെ പ്രണയികളുടെ ദിനമായി ആഘോഷിക്കുന്ന രീതിക്ക് വളരെയധികം പഴക്കമുണ്ട്. ഈ ദിവസം പ്രണയികള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയും ചിലര്‍ ഒരുമിച്ച് ഒരു അത്താഴം കഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് പാശ്ചാത്യലോകത്തെ പതിവ് രീതികള്‍. എന്നാല്‍ ഈ പ്രത്യേക ദിനം ആഘോഷിക്കുന്നതിന് മെക്‌സിക്കോ കണ്ടെത്തിയത് ഒരു അസാധാരണ വഴിയാണ്. 1,200 ദമ്പതികള്‍ എന്നെന്നേക്കുമായി അവരുടെ ഒരുമിച്ചുള്ള ജീവിതയാത്ര ആരംഭിച്ചു. മെക്‌സിക്കോ സിറ്റി ഗവണ്‍മെന്റ് ഒരു സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഒരു മാട്രിമോണിയോ കോലെക്റ്റിവോ അല്ലെങ്കില്‍ സമൂഹവിവാഹത്തില്‍ ആയിരക്കണക്കിന് ദമ്പതികളാണ് Read More…
ലോകത്ത് ഏറ്റവും കൂടുതല്‍ കൊക്കോക്കോള കുടിക്കുന്നവരുടെ നാട് ; കുടിവെള്ളത്തേക്കാള്‍ കൂടുതല്‍ കുടിക്കുന്നത് കോള
അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കോക്കോള ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള അനേകം ജനസമൂഹമാണ് കൊക്കോക്കോളോ ഉപയോഗിക്കുന്നത്. എന്നാല്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഉപഭോഗത്തോളം വരില്ല. ഇവിടെ ശരാശരി ഒരാള്‍ പ്രതിവര്‍ഷം കുടിക്കുന്ന കൊക്കക്കോളയുടെ അളവ് 821.2 ലിറ്റര്‍ ആണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം 32 മടങ്ങോളം വരും. ചിയാപാസിലെ ജനങ്ങള്‍ ഗ്രഹത്തിലെ മറ്റേതൊരു ജനങ്ങളേക്കാളും കൂടുതല്‍ കൊക്കകോള ഉപയോഗിക്കുന്നു. ഇവിടെ കുടിവെള്ളത്തേക്കാള്‍ ജനപ്രിയമാണ് കോക്ക്. സംസ്ഥാനത്ത് എല്ലായിടത്തും കൊക്കകോള വില്‍ക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ചിയാപ്‌സിലെ മിക്കവരും കൊക്കോക്കോളയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ചിയാപാസില്‍ Read More…
20വര്‍ഷംമുമ്പ് കൊലപാതകം നടത്തി മുങ്ങി ; പോലീസ് തപ്പുന്ന കൊടുംകുറ്റവാളി മെക്‌സിക്കോയില്‍ പോലീസുകാരന്‍
ഏകദേശം രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുന്ന കൊടും കുറ്റവാളി മെക്‌സിക്കോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍. സിന്‍സിനാറ്റിയിലെ മാരകമായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ തിരയുന്ന ഒളിച്ചോടിയ അന്റോണിയോ ”എല്‍ ഡയാബ്ലോ” റിയാനോയെയാണ് മെക്‌സിക്കന്‍ പോലീസില്‍ ഉദ്യോഗസ്ഥനായി കണ്ടെത്തിയത്. 2004 ഡിസംബറില്‍, ക്രിസ്മസിന് നാല് ദിവസം മുമ്പ്, ഒഹായോയിലെ സിന്‍സിനാറ്റിയിലെ ഒരു ബാറില്‍ വച്ച് അന്റോണിയന്‍ റിയാനോ 25 വയസ്സുള്ള ഒരാളുമായി വഴക്കുണ്ടാക്കി. തര്‍ക്കം തുടരുന്നതിനിടയില്‍ റിയാനോ തോക്ക് പുറത്തെടുക്കുന്നതും മറ്റൊരാളുടെ മുഖത്ത് വെടിവെയ്ക്കുന്നതും അയാള്‍ മരിച്ചു വീഴുന്നതും Read More…
നരബലി നടത്തിയിരുന്ന മെക്സിക്കോയിലെ പിരമിഡ് തകര്‍ന്നു ; വലിയ നാശം വരാന്‍ പോകുന്നെന്ന് ഗോത്രസമൂഹം
മെക്സിക്കോയിലെ പുരാതന ഗോത്രവര്‍ഗ്ഗക്കാരായു പുരേപെച്ച നിര്‍മ്മിച്ചതെന്നും നരബലിക്കായി ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്നതുമായി മെക്സിക്കോയിലെ ചരിത്രപ്രധാനമായ പരിമിഡിന്റെ ഒരു ഭാഗം തകര്‍ന്നു. ജൂലൈ 30-ന് മെക്സിക്കോയില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് ‘യകാറ്റ പിരമിഡ്’ തകര്‍ന്നത്. സംഭവം ഒരു വിനാശത്തിന്റെ തുടക്കത്തിന്റെ സൂചനയായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. മൈക്കോകാന്‍ സംസ്ഥാനത്തെ ഇഹുവാറ്റ്സിയോയുടെ പുരാവസ്തു സൈറ്റിന്റെ ഭാഗമാണ് യകാറ്റ. അതിന്റെ ഒരു വശമാണ് തകര്‍ന്നത്. ഇത്തരം കാര്യങ്ങള്‍ വരാനിരിക്കുന്ന ഏതൊ വലിയ നാശത്തിന്റെ അതിന്ദ്രീയ അടയാളമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. ആസ്ടെക്കുകളെ പരാജയപ്പെടുത്തുന്നതിന് പേരുകേട്ട, Read More…









