2024 ഡിസംബർ 1 മുതൽ രാജ്യത്തെ ടെലികോം വരിക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ സന്ദേശങ്ങളും ഒറ്റത്തവണ പാസ്‌വേഡുകളും (OTP) ലഭിക്കുന്നതിൽ കാലതാമസം നേരിടുമോ ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് മറുപടിയായി ഈ സന്ദേശങ്ങളുടെ സമയബന്ധിതമായ ഡെലിവറിയെ പുതിയ ട്രെയ്‌സിബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ബാധിക്കില്ലെന്ന് ട്രായ് അറിയിച്ചു. ലൈവ്മിന്റ് റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 1 മുതൽ നെറ്റ് ബാങ്കിംഗ്, ആധാർ OTP സന്ദേശങ്ങൾ ഡെലിവറി ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് Read More…