തിരുവനന്തപുരം: പ്രധാനമായും കുട്ടികളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് രോഗബാധ പടരാതിരിക്കാന്‍ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. 2030ഓടെ ബാക്‌ടീരിയല്‍ മെനിഞ്ചൈറ്റിസ് പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന ആരംഭിച്ച വാക്‌സിനേഷന്‍, ബോധവല്‍ക്കരണം പോലുള്ള നടപടികളിലൂടെ രോഗബാധ 50 ശതമാനവും മരണസംഖ്യ 70 ശതമാനവും കുറയ്‌ക്കാനാകുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികളും കൗമാരക്കാരും കൂടുതലായി ഇരകളാകുന്ന മെനിഞ്ചൈറ്റിസിന്റെ ആജീവനാന്ത സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത മാതാപിതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാറില്ലെന്ന് തിരുവനന്തപുരം കിംസ് Read More…

