അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപിന്റെ ഡോക്യുമെന്ററിയുമായി ആമസോണ്‍ പ്രൈം. പേരിട്ടിട്ടില്ലാത്ത ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ബ്രെറ്റ് റാറ്റ്‌നറാണ്. ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളും മെലാനിയയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങി. ലൈംഗികാപവാദത്തില്‍ കുടുങ്ങിയ 2017-ന് ശേഷം റാറ്റ്നറുടെ ആദ്യ പ്രൊജക്ടാണ്. വിവിധ സ്ത്രീകള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. അതേസമയം ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. പ്രഥമവനിതയായ Read More…
Tag: Melania Trump
മെലാനിയ ട്രംപ് എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമായി, ഗ്ലാമറസ് വേഷത്തില്‍ പ്രചാരണ വേദിയില്‍
പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ഭർത്താവ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതു മുതൽ മെലാനിയ ട്രംപ് പൊതുജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പേഴിതാ മെലാനിയ മിൽവാക്കിയിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലേക്ക് ചുവപ്പ് വസ്ത്രം ധരിച്ച് ഒറ്റയ്ക്ക് അവര്‍ കടന്നു വന്നു. അതും ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയോടെ. ഇതോടെ വെടിവയ്പ് സംഭവത്തിനുശേഷം ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എവിടെ എന്ന മാധ്യമങ്ങളുടെ അന്വേഷണത്തിന് വിരാമമായി. ഒരു രാഷ്ട്രീയ കൺവെൻഷനിലാണ് പങ്കെടുക്കുന്നതെന്ന് ഓര്‍ക്കാതെ തിളങ്ങുന്ന, ഗ്ലാമറസ് വേഷത്തില്‍ വേദിയിലേയ്ക്ക് ഒരു Read More…