Health

ഓസ്റ്റിയോ ആർത്രൈറ്റിസ് ബുദ്ധിമുട്ടിക്കുന്നുവോ? റീ ജനറേറ്റീവ് മെഡിസിനെപ്പറ്റി അറിയുക

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് . ഓസ്റ്റിയോ ആര്‍ത്രയിറ്റിസ് നിമിത്തമുള്ള വേദന, വീക്കം പോലുള്ള ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ മരുന്നുകള്‍, ഫിസിക്കല്‍ തെറാപ്പി, സര്‍ജറി എന്നിവ ഉള്‍പ്പെടുന്ന പരമ്പരാഗത ചികിത്സകള്‍ സഹായിക്കുന്നു . എന്നാല്‍ റീ ജനറേറ്റീവ് മരുന്നുകള്‍ സന്ധികളുടെ അപചയത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുകയും നശിച്ച കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. തരുണാസ്ഥി, ടെന്‍ഡോണുകള്‍ എന്നിവയെ പുനരുജ്ജിവിപ്പിച്ചേക്കാന്‍ കഴിയുന്ന ഒരു ചികിത്സ രീതിയാണ് ഇത്. ഏറ്റവും അത്യാവശ്യമായ പുനരുജ്ജീവന ചികിത്സകളിലൊന്നാണ് പ്ലേറ്റ്ലെറ്റ്-റിച്ച് പ്ലാസ്മ Read More…