ഹോളിവുഡ് നടന്‍ മാത്യൂപെറി കൊല്ലപ്പെട്ട സംഭവത്തില്‍ ലോസ് ഏഞ്ചല്‍സ് പോലീസ് തെരയുന്നവരില്‍ ‘ലോസ് ഏഞ്ചല്‍സിലെ കെറ്റാമൈന്‍ രാജ്ഞി’ എന്ന് വിളിക്കപ്പെടുന്ന ജസ്വീന്‍ സംഘയുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്യു പെറിയെ കൊലപ്പെട്ടത് കെറ്റാമൈന്‍ മാരകമായ രീതിയില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നെന്നാണ് കണ്ടെത്തല്‍. ഡോസ് മാരകമായ രീതിയില്‍ പെറിക്ക് വിതരണം ചെയ്തതായി കണ്ടെത്തി. അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാണ് വിവാദനായികയായി മാറിയിട്ടുള്ള ജസ്വീന്‍ സംഘ. 41 കാരി ഇരട്ട ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വമുള്ളയാളാണ്. 54 കാരനായ നടനെ കൊലപ്പെടുത്താന്‍ കെറ്റാമൈന്‍ മാരകമായ ഡോസ് വിതരണം Read More…
Tag: Matthew Perry
‘ഇത്ര ചെറുപ്പത്തിലുള്ള വിയോഗം ഹൃദയഭേദകം”; മുന്‍ കാമുകന്‍ മാത്യു പെറിയുടെ മരണത്തില്‍ ജൂലിയ റോബര്‍ട്ട്‌സ്
ഒക്‌ടോബര്‍ 28 ന് ഹോളിവുഡ് നടന്‍ മാത്യൂ പെറിയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ലോകമെമ്പാടുമുള്ള സെലിബ്രിട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കാലത്ത് കാമുകയായിരുന്ന ഹോളിവുഡ് സൂപ്പര്‍നായിക ജൂലിയ റോബര്‍ട്‌സും അക്കാര്യത്തില്‍ മൗനം വെടിഞ്ഞു. ജൂലിയ റോബര്‍ട്ട്‌സ് ആദ്യമായി മാത്യു പെറിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ചത് ഹൃദയഭേദകം എന്നായിരുന്നു. ഇത്രയും ചെറുപ്പത്തില്‍ ഒരാളുടെ പെട്ടെന്നുള്ള വിയോഗം ഹൃദയഭേദകമാണ് എന്നായിരുന്നു നടിയുടെ പ്രതികരണം. കോമഡി സീരീസായ ഫ്രണ്ട്‌സിലെ അതിഥി വേഷത്തില്‍ ഒരുമിച്ച് അഭിനയിച്ച് കാമുകീകാമുകന്മാരായി Read More…