Oddly News

ദൈവം ഉണ്ടെന്ന് ഗണിത ശാസ്ത്ര തത്വങ്ങളാൽ തെളിയിക്കാമെന്ന് ഹാർവഡിലെ ‘ചാക്കോ മാഷ്’

ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ഗണിത ശാസ്ത്ര സൂത്രവാക്യങ്ങൾക്ക് കഴിയുമോ? ഹാർവഡ് ആൻഡ് സ്മിത് സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതി ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ ഡോ വില്ലി സൂൺ ഗണിതശാസ്ത്ര സമവാക്യം ദൈവത്തിന്റെ അസ്തിത്വത്തിന്റെ ആത്യന്തിക തെളിവാകാമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. സിദ്ധാന്തത്തിന്റെ കാതല്‍ ഫൈന്‍ട്യൂണിങ് വാദമാണ്. ലളിതമായി പറയുകയാണെങ്കില്‍ പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങള്‍ ജീവനെ പിന്തുണയ്ക്കുന്നതിനായി വളരെ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു. ബുദ്ധിമാനായ ഒരു ഡിസൈനറുടെ അസ്തിത്വത്തിനെ സൂചിപ്പിക്കുന്നതാണ് ഈ സൂക്ഷ്മ ക്രമീകരണമെന്ന് ഡോ സൂണും മറ്റുള്ളവരും വാദിക്കുന്നു. ആന്റ്മാറ്ററിന്റെ അസ്തിത്വം Read More…