രണ്ടുവര്‍ഷമായി ആരാധകര്‍ ആകാംഷയോടെയാണ് ഹോളിവുഡിലെ ഗ്ളാമര്താരവും ഇതിഹാസ നടിമാരില്‍ ഒരാളുമായ ആഞ്ജലീന ജോളിയെ കാത്തിരിക്കുകയാണ്. 2021 ല്‍ എറ്റേണല്‍സില്‍ അഭിനയിച്ചു മടങ്ങിയ നടി വമ്പന്‍ തിരിച്ചുവരുവിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിഹാസ ഓപ്പറ ഗായിക മരിയ കാലാസിന്റെ ജീവിതം പറയുന്ന പാബ്ലോ ലാറെയ്ന്റെ അടുത്ത ബയോപിക് സിനിമയിലൂടെ ആഞ്ജലീന് സ്ക്രീനിലേക്ക് മടങ്ങിവരവ് നടത്തും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജാക്കി ആന്‍ഡ് സ്പെന്‍സര്‍ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രം ഗായികയുടെ ഐതിഹാസികവും വിവാദപരവുമായ ജീവിതമാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും Read More…