Crime

‘ഒരെണ്ണം അടിക്കുന്നോ’? പിന്തുടർന്ന പോലീസുകാർക്ക് മദ്യം വാഗ്ദാനം ചെയ്ത് കള്ളന്‍; വൈറലായി വീഡിയോ

ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് പോലീസ് പിന്തുടരുന്ന ഫ്ലോറിഡക്കാരൻ ഒരു പോലീസുകാരന് മദ്യം വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഫോക്‌സ് 35 ഒർലാൻഡോ പറയുന്നതനുസരിച്ച്, 39 കാരനായ റിച്ചാർഡ് ക്രിസ്റ്റഫർ സ്മിത്ത് എന്ന യുവാവാണ് തന്നെ പിന്തുടർന്ന പോലീസുകാർക്ക് ഒരു വോഡ്ക സ്‌പ്രിറ്റ്‌സർ വാഗ്ദാനം ചെയ്തത്. സ്മിത്ത് നിരവധി ലഹരിപാനീയങ്ങൾ മോഷ്ടിച്ചതായി കരുതപ്പെടുന്ന സ്പ്രിംഗ് ലേക്ക് മാർക്കറ്റിൽ നിന്നു ലഭിച്ച സന്ദേശത്തെ തുടർന്നാണ് പോലീസ് ഇയാളെ Read More…