ഡല്‍ഹിക്കാരിയായ സ്ത്രീ തന്റെ ഹാലോവീന്‍ മേക്കപ്പ് ഉപയോഗിച്ച് തെരുവുകളില്‍ കുട്ടികളെയും ആളുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായി. പശ്ചിമ വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൈഫലി നാഗ്പാലാണ് തന്റെ ഹാലോവീന്‍ സ്റ്റണ്ടിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഇതുവരെ ഏഴ് ദശലക്ഷത്തിലധികം കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നേടി. കൈയില്ലാത്ത വെള്ള വസ്ത്രം ധരിച്ച്, രക്തം അനുകരിക്കാന്‍ ചുവന്ന പെയിന്റ് വിതറി, വിചിത്രമായ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച്, നാഗ്പാല്‍ ഭയാനകമായ രൂപത്തില്‍ ഒരു പ്രാദേശിക പാര്‍ക്കിലേക്ക് പോകുന്നതോടെയാണ് ദൃശ്യം Read More…
Tag: makeup
ഇവര്‍ രാത്രിയില്‍ ആരെയോ പേടിപ്പിക്കാന്‍ പോവുകയാണോ? മെട്രോയിലിരുന്ന് മേയ്ക്കപ്പ്, യുവതികളുടെ വീഡിയോ വൈറല്‍
ഒരോ ദിവസവും നമ്മുടെ കണ്‍മുന്നിലൂടെ ഒരുപാട് വൈറല്‍ വീഡിയോകള്‍ കടന്നുപോകാറുണ്ട്. ഇപ്പോള്‍ ഇതാ ആ കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടി ഇടം പിടിക്കുന്നു. ഒരോ ദിവസവും മെട്രോ യാത്രക്കിടെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. കൂടിയിരുന്ന് പാട്ടുപാടുന്നതും, അന്താക്ഷരി കളിക്കുന്നതും, അങ്ങനെ എന്തെല്ലാം കാഴ്ച്ചകളാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് സോഷ്യല്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഡല്‍ഹി മെട്രോയില്‍ രണ്ട് സ്ത്രീകള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ്. View this post on Instagram A Read More…
കുളിക്കുമ്പോൾ മേക്കപ്പ് പോകുമെന്ന പേടി ഇനി വേണ്ട : ഷവര്‍ ഷീല്‍ഡ് വാങ്ങാം
വേനല്‍ക്കാലം വന്നുകഴിഞ്ഞാല്‍ വിയര്‍ത്ത് കുളിച്ച് മനസ്സും ശരീരവും തളരുമെന്നത് ഉറപ്പാണ്. മേക്കപ്പ് കൂടെ ഇട്ടിട്ടുണ്ടെങ്കില്‍ പറയേണ്ടതില്ലലോ. വീണ്ടും മേക്കപ്പ് ഇടാനുള്ള മടികാരണം പലരും കുളിക്കേണ്ടന്ന് വരെ തീരുമാനിക്കാറുണ്ട്. എന്നാല്‍ അതിനൊരു പരിഹാരമാണ് ഷവര്‍ഷീല്‍ഡ്. ഇതുണ്ടെങ്കില്‍ തലനനച്ച് കുളിക്കാം മേക്കപ്പ് പോവാതെ തന്നെ. സംഭവം ഒരു പ്ലാസ്റ്റിക് മാസ്‌കാണ്. ഇതിന് വെല്‍ക്രോ സ്ട്രാപ്പുണ്ട്. അതിനാല്‍ ഷവര്‍ ഷീല്‍ഡ് ധരിച്ച് കുളിക്കുകയാണെങ്കില്‍ മേക്കപ്പ് സുരക്ഷിതമായിരിക്കും എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. സ്ട്രാപ് ആയതിനാല്‍ വേഗം ധരിക്കാന്‍ സാധിക്കും. ഈ മനോഹരമായ ആശയത്തിന് Read More…
മേക്കപ്പിടും മുൻപ് ഐസ് വെള്ളത്തിൽ മുഖം മുക്കാം: ഗുണങ്ങൾ ഇവയാണ്
നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് എല്ലായ്പ്പോഴും പ്രകൃതി ദത്ത പരിഹാരങ്ങള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. ഇവ യാതൊരു ദോഷങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല പ്രയോജനം നല്‍കുകയും ചെയ്യും. മേക്കപ്പിനു മുന്‍പായി മുഖചര്‍മം ഒരുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും അറിഞ്ഞിരിയ്ക്കണം. മേക്കപ്പ് ചര്‍മത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീര്‍ഘനേരം നിലനില്‍ക്കാനും ഐസ് വെള്ളത്തില്‍ മുഖം മുക്കിവയ്ക്കാം. ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് കൊണ്ടുള്ള Read More…