Oddly News

സാരികളെ പ്രണയിച്ച രാജസ്ഥാനിലെ മഹാറാണി ഗായത്രി ദേവി

രാജസ്ഥാനിലെ മഹാറാണിമാര്‍ അവരുടെ സൗന്ദര്യത്തിനും ചാരുതയ്ക്കും പേരുകേട്ടവരാണ്, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമായ സാരിയുടെ രക്ഷാധികാരികളായി കൂടി അവരെ കണക്കാക്കാം. വെറുമൊരു വസ്ത്രത്തിനപ്പുറത്ത് അത് പാരമ്പര്യത്തിന്റെയും പദവിയുടെയും അഭിരുചിയുടെയുമൊക്കെ പ്രതീകമാക്കി രാജകുടുംബങ്ങളില്‍ നിന്നുള്ള ഈ സ്ത്രീകള്‍ സാരിയെ മാറ്റി. സാരിയെ അതിന്റെ അതിമനോഹരമായ രൂപത്തില്‍ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇവര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജയ്പ്പൂരിലെ മഹാറാണി ഗായത്രി ദേവി സാരിയെ സാംസ്‌ക്കാരിക വസ്ത്രമാക്കി ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചയാളാണ്. തന്റെ രാഷ്ട്രീയ ബുദ്ധിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടാതെ സാരിയോടുള്ള ആഴമായ Read More…