ന്യൂഡൽഹി : തിങ്കളാഴ്ച ലോക്സഭയുടെ പ്രത്യേക സമ്മേളനം ചേരുമ്പോൾ, ആത്മവിശ്വാസമുള്ള ഒരു നരേന്ദ്ര മോദി സർക്കാറിനെയാകും കാണാന്‍ കഴിയുക . കഴിഞ്ഞ ഏതാനും മാസങ്ങളായി നീറ്റ് പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ഉണ്ടായ വിദ്യാർഥി പ്രതിഷേധങ്ങളും, “വോട്ട് ചോരി” ആരോപണം ഉയർത്തിയ പ്രതിപക്ഷ പ്രചാരണവും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്, കാരണം ഒരിക്കൽ അസാധ്യമെന്ന് തോന്നിയ കാര്യം നേടാൻ അവർ ഒരുങ്ങുകയാണ്. ഏപ്രിലിൽ 54 വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബിൽ പാക്കേജ് ഇത്തവണ Read More…

