Crime

ആദ്യരാത്രി വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ കിടക്കയില്‍ വധുവില്ല, അർദ്ധരാത്രിയിൽ ഒളിച്ചോടി

വന്‍ ആഘോഷങ്ങളോടെ വിവാഹം. ആദ്യരാത്രിയില്‍ വരന്‍ മണിയറയിലെ കിടക്കയില്‍ വരന്‍ ഉണർന്നെഴുന്നേറ്റപ്പോള്‍ ഒപ്പം കിടന്നിരുന്ന വധുവിനെ കാണാനില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹ ആഘോഷത്തിന് മണിക്കൂറുകൾക്കുള്ളിൽ വധുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനെ തുടർന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തുടങ്ങി. നവംബർ രണ്ടിനാണ് സംഭവം. വധുവിനെ കാണാതായതായി അറിഞ്ഞതോടെ വരനും കുടുംബവും രാത്രി മുഴുവൻ അവളെ തിരഞ്ഞു. വധുവിന്റെ ഒരു വിവരവും കണ്ടെത്താനാകാത്തതിനാൽ അവരുടെ ശ്രമങ്ങൾ ഫലവത്തായില്ല. അടുത്ത ദിവസം, ഞെട്ടിക്കുന്ന ആ സത്യം Read More…

Featured Oddly News

ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് തന്നെ നിരീക്ഷിക്കുന്നു; മുന്‍ കാമുകനെതിരേ യുവതി

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലെ ജീവനക്കാരനായ തന്റെ മുന്‍ കാമുകന്‍ തന്റെ ലൊക്കേഷന്‍ ട്രാക്കുചെയ്യാന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതിയുടെ പരാതി. ഇരയുടെ സുഹൃത്തും ബെംഗളൂരുവില്‍ നിന്നുള്ള ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലുമായ രൂപാല്‍ മധുപാണ് ലിങ്ക്ഡ്ഇനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പങ്കുവെച്ചത്. ഡേറ്റിംഗ് ആപ്പായ ബംബിളിലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യുന്ന യുവതിയെ അവരുടെ മുന്‍ സുഹൃത്ത് കണ്ടുമുട്ടിയതായി എംഎസ് മധുപിന്റെ പോസ്റ്റ് പറയുന്നു. അവരുടെ ബന്ധം അവസാനിച്ചതിന് ശേഷമാണ് സ്ത്രീയുടെ മുന്‍ കാമുകന്‍ അവളുടെ അക്കൗണ്ട് കണ്ടെത്തിയത്. അവളുടെ Read More…

Movie News

എന്തുകൊണ്ട് കാമുകനുമായി പിരിഞ്ഞു? മൃണാള്‍സെന്‍ ഠാക്കൂര്‍ തറന്നു പറയുന്നു

സീതാരാമം എന്ന ഒറ്റ സിനിമകൊണ്ട് താരമായി ഉയര്‍ന്നയാളാണ് മൃണാള്‍ ഠാക്കൂര്‍. സൗന്ദര്യവും അഭിനയമികവും ആകര്‍ഷകത്വമുള്ള താരമായിട്ടും തനിക്കും റിലേഷന്‍ഷിപ്പ് ദുരന്തം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം. ബിയര്‍ ബൈസെപ്സ് എന്ന് വിളിക്കപ്പെടുന്ന രണ്‍വീര്‍ അള്ളാബാദിയയ്ക്കൊപ്പമുള്ള ഒരു പോഡ്കാസ്റ്റില്‍ താരം താന്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് പറഞ്ഞു. ഏഴ് മാസം മുമ്പാണ് കാമുകനുായി വേര്‍പിരിഞ്ഞതെന്ന് അലഹബാദിയയോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ”ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തെറ്റായ രീതി എന്താണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രതിബദ്ധതയില്ലാത്ത ഒരു വ്യക്തിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടാല്‍ പിന്നെ Read More…

Crime

വിവാഹാഭ്യർഥന നിരസിച്ചു; കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി​കൊണ്ട് വെട്ടി കാമുകി

തന്റെ വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ സ്വകാര്യ ഭാഗം കറിക്കത്തിക്ക് വെട്ടി മുറിവേല്‍പിച്ച് കാമുകി. മഹാരാഷ്ട്ര താനെ ജില്ലയിലെ ബിവണ്ടിയിലാണ് സംഭവം നടന്നത്. 26 വയസുള്ള യുവതിയാണ് 31കാരന്‍ കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ പദ്മ നഗറിലുള്ള വീട്ടില്‍ വച്ചാണ് കൃത്യം നടന്നത്. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തെതുടര്‍ന്ന് ദേഷ്യം പിടിച്ച യുവതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് Read More…

Oddly News

ഭാര്യയുടെ കാമുകനെയും സ്വന്തം വീട്ടില്‍ താമസിപ്പിച്ച് യുവാവ്; കാരണം അവള്‍ സന്തോഷവതിയായിരിക്കണം …

ഭാര്യയുടെ കാമുകനെയും സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ യുവാവ് കാട്ടിയ ധൈര്യം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു യുവാവിന്റെ വിവാഹം. തന്റെ ഭാര്യക്ക് ഒരു കാമുകനുണ്ടെന്നും അവനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിലും അയാള്‍ മുന്‍കൈയെടുത്തു.ഇക്കാര്യം വെളിപ്പെടുത്തി തന്റെ വിവാഹജീവിതം ചര്‍ച്ചാവിഷയമാക്കിയത് യുവ ജാപ്പനീസ് ഷെഫും ബ്ലോഗറുമായ പ്രിന്‍സ് സോയ് ആണ്. ജൂലായ് 8-ന്, തന്റെ ഭാര്യ സെയ്റ ആറ് മാസത്തെ വിദേശ പഠനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെന്നും അവള്‍ തന്റെ പുതിയ കാമുകനെ ഒപ്പം കൊണ്ടുവന്നെന്നും Read More…

Oddly News

മത്സരത്തില്‍ തോറ്റു… ; ഗുസ്തിചാംപ്യന്റെ വിവാഹഭ്യര്‍ത്ഥന 20,000 പേര്‍ക്ക് മുന്നില്‍വച്ച് കാമുകി തള്ളി

മത്സരത്തില്‍ തോറ്റതിന് പിന്നാലെ കാമുകി ഗുസ്തിചാംപ്യന്റെ വിവാഹഭ്യര്‍ത്ഥന 20,000 പേര്‍ക്ക് മുന്നില്‍ വെച്ച് നിരസിച്ചു. അമേച്വര്‍ എംഎംഎ പോരാളിയായ ലൂക്കാസ് ബുക്കോവാകിനാണ് ഈ ദുരവസ്ഥ വന്നത്. അടുത്തിടെ ഒരു രാത്രിയില്‍ 0-2 എന്ന നിലയില്‍ എതിരാളിയോട് തോറ്റതോടെ തന്റെ വിവാഹാലോചന 20,000 ആളുകള്‍ക്ക് മുന്നില്‍ കാമുകി ക്രൂരമായി നിരസിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍വെച്ച് അവിശ്വസ്തത ആരോപിച്ചായിരുന്നു കാമുകി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. സംഭവത്തിന്റെ ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ ലോകമെമ്പാടും വൈറലായി മാറിയിരിക്കുകയാണ്. ട്വിറ്ററില്‍ മാത്രം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയിട്ടുണ്ട്. Read More…

Oddly News

എനിക്ക് ഒരു കാമുകിയെ ഒപ്പിച്ചുതരോ?’ പൊലീസിനോട് യുവാവിന്റെ വിചിത്രചോദ്യം, തഗ് മറുപടിയുമായി പൊലീസും

ഡൽഹി പൊലീസിനോട് വിചിത്രമായ ഒരു അഭ്യർത്ഥനയുമായി യുവാവ്. തനിക്കൊരു കാമുകിയെ തരപ്പെടുത്തിതരാമോ എന്നായിരുന്നു എക്സിലൂടെ യുവാവിന്റെ ചോദ്യം. എന്നാല്‍ യുവാവിന്റെ ഈ ആവശ്യത്തോടുള്ള ഡൽഹി പൊലീസിന്റെ മറുപടിയാണ് നിമിഷനേരം കൊണ്ടാണ് എക്സിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പുകയില വിരുദ്ധദിനമായ ഇന്ന് ഡൽഹി പൊലീസ് ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കമന്റായാണ് ശിവം ഭരദ്വാജ് എന്ന യുവാവ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തിത്തരണമെന്ന അഭ്യർത്ഥന പോലീസിനോട് നടത്തിയത്. ‘എനിക്ക് ഒരു കാമുകിയെ വേണം. ലവറെ കണ്ടെത്താൻ നിങ്ങള്‍ എന്നെ Read More…