ലോട്ടറിയടിക്കുന്നത് പലപ്പോഴും ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിനാണ് തുല്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ജപ്പാനിലെ 66 വയസ്സുകാരനായ ഒരാൾക്ക് പെട്ടെന്നുണ്ടായ ഈ ധനം കാരണം അപ്രതീക്ഷിത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. ഇദ്ദേഹം ലോട്ടറിയിൽ 600 ദശലക്ഷം യെൻ (33.9 കോടി) നേടിയെങ്കിലും അത് ഭാര്യയിൽ നിന്ന് രഹസ്യമാക്കി വെക്കാൻ തീരുമാനിച്ചു. പകരം, ആ പണം അദ്ദേഹം ആഢംബര കാര്യങ്ങൾക്കായി ചെലവഴിച്ചു. വിലകൂടിയ കാറുകൾ വാങ്ങുക, ഹൈ-എൻഡ് റിസോർട്ടുകൾ ബുക്ക് ചെയ്യുക, ജപ്പാനിലുടനീളം യാത്ര ചെയ്യുക തുടങ്ങിയവയായിരുന്നു പ്രധാന ചെലവുകൾ. ജാപ്പനീസ് മാധ്യമമായ Read More…
Tag: Lottery
ഒറ്റരാത്രി, 3700 കോടി നേടി! ഇനി ആയുസ് നാല് മാസം മാത്രം ബാക്കി; ലോട്ടറിയടിച്ച കോടീശ്വരന്റെ ജീവിതം
ഒരൊറ്റ നിമിഷംമതി ഒരാളുടെ ജീവിതം മാറിമറിയാന്‍ എന്ന് എല്ലാവര്‍ക്കുമാറിയാം. ലോട്ടറിയടിച്ച് ഒറ്റ രാത്രികൊണ്ട് കോടീശ്വരന്‍മാരാകുന്നവരുടെ കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഈ കഥകളാണ് ഭാഗ്യാന്വേഷികളെ വീണ്ടും വീണ്ടും ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യുഎസില്‍ 1.8 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 15000 കോടി രൂപ) പവര്‍ബോള്‍ നറുക്കെടുപ്പ് നടന്നു. ഇത്തവണ സമ്മാനം നേടിയിരിക്കുന്നത് മിസൗറിയിലേയും ടെക്‌സാസിലേയും ടിക്കറ്റുകളാണ് . എന്നാല്‍ കഴിഞ്ഞ വര്‍ഷം 1.3 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 11000 കോടി രൂപ) പവര്‍ബോള്‍ ജാക്ക്‌പോട്ട് നേടിയ ചെങ് ചാര്‍ലി സെയ്ഫാന്റെ Read More…
മരണത്തെ ജയിച്ച ഫ്രാനോ; വിമാനദുരന്തം, ട്രെയിനപകടം, 2 ആക്‌സിഡന്റുകള്‍ എന്നിട്ടും രക്ഷപ്പെട്ടു; ഒടുവില്‍ ലോട്ടറിയുമടിച്ചു…!
ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ പെടുന്നതും മരണത്തിന്റെ കഥ പറയുന്നതുമായ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമ കണ്ടിട്ടുണ്ടോ? ക്രൊയേഷ്യക്കാരന്‍ ഫ്രാനോ സെലാക്കിന്റെ കഥ ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ച്ചയായി ഒന്നിനുപുറകെ ഒന്നായി അപകടങ്ങളുടെ ഒരു പരമ്പര നേരിട്ടിട്ടിട്ടും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട സെലാക്കിന്റെ ജീവിതവും ഭാഗ്യവും നിങ്ങളെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. ഒരു ജീവചരിത്രത്തേക്കാള്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ പോലെ തോന്നിക്കുന്ന ഒരു ക്രൊയേഷ്യന്‍ സംഗീത അധ്യാപകനാണ് സെലക്. പലരും ഭാഗ്യവാനായി കണക്കാക്കുമ്പോള്‍ മരണത്തോടടുത്ത ദുരന്തങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍ അദ്ദേഹത്തെ ഒരു ഇതിഹാസമാക്കി മാറ്റി. Read More…
7തവണ മരണത്തെ തോല്‍പ്പിച്ചു, പക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യവാനും ഈ മനുഷ്യനാണ്
ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ഭാഗ്യവാനായ മനുഷ്യനായി ക്രൊയേഷ്യക്കാരനായ ഫ്രെയ്ൻ സെലാക്ക്. സിനിമാക്കഥളെ വെല്ലുന്ന ജീവിതം. അവിശ്വസനീയമാണ് ഈ മനുഷ്യന്റെ കഥ. എന്നാല്‍ യാഥാർത്ഥ്യം വളരെ വിചിത്രമാണ്. അവിശ്വസനീയമാംവിധം ഭയാനകമായ സംഭവങ്ങളുടെ നീണ്ട ഒരു നിരയാണ് സെലക്കിന്റെ ഈ കൗതുകകരമായ കഥ. 1929 ൽ ക്രൊയേഷ്യയിലാണ് ഫ്രെയ്ൻ സെലാക്ക് ജനിച്ചത്. ഒരു ഒക്ടോജെനേറിയൻ സംഗീത അദ്ധ്യാപകന്റെ തികച്ചും സാധാരണ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ അവിശ്വസനീയമായ നീണ്ട സംഭവശൃംഖലയ്ക്ക് തുടക്കമിട്ട ദുരന്തപൂർണമായ ബസ്-ട്രെയിൻ യാത്ര വരെ മാത്രമായിരുന്നു ആ സാധാരണ Read More…
2,800 കോടി രൂപയുടെ ലോട്ടറിയടിച്ചു; പണത്തിന് ചെന്നപ്പോള്‍ അബദ്ധം പറ്റിയെന്ന് കമ്പനി; ‘ഭാഗ്യവാന്‍’ നിയമപോരാട്ടത്തിന്
ന്യൂഡല്‍ഹി: ഏകദേശം 2,800 കോടി അടിച്ച ലോട്ടറി അബദ്ധമായിരുന്നെന്ന ലോട്ടറി കമ്പനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ലോട്ടറി അടിച്ചയാള്‍ നിയമനടപടിയുമായി കോടതിയില്‍. 2023 ജനുവരി 6-ന് ഒരു പവര്‍ബോള്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയ ജോണ്‍ ചീക്‌സ് എന്നയാളാണ് ചൂടേടിയ തര്‍ക്കവുമായി കോടതിയില്‍ എത്തിയിരിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയില്‍ സംഭവം ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി. ലോട്ടറിയെടുത്തതിന്റെ പിറ്റേന്നു നടന്ന നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിന് ശേഷം ലോട്ടറി കമ്പനി അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്ത നമ്പറുകളില്‍ ചീക്‌സിന്റെ നമ്പര്‍ ഉണ്ടായിരുന്നു. 340 Read More…





