ലോട്ടറിയടിച്ച ഒരുകോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി വിര്‍ജീനിയക്കാരി. പവര്‍ബോള്‍ സമ്മാനത്തുകയായി കിട്ടിയ 150,000 ഡോളര്‍ സമ്മാനത്തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത് എഡ്വേര്‍ഡ്‌സ് എന്ന യുവതിയാണ്. 1,32,13770 രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയത്. സെപ്റ്റംബര്‍ 8 ന് ലോട്ടറി നേടിയ വിര്‍ജീനിയകാരി ലോട്ടറി പരിപാടിയിലാണ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. സംഭാവന തനിക്ക് വ്യക്തിപരമായ പ്രാധാന്യമുള്ള മൂന്ന് ചാരിറ്റബിള്‍ സംഘടനകള്‍ക്കിടയില്‍ വിഭജിക്കും. സ്വീകര്‍ത്താക്കളില്‍ ഒരാളാണ് അസോസിയേഷന്‍ ഫോര്‍ ഫ്രണ്ടോടെമ്പറല്‍ ഡീജനറേഷന്‍. ലോട്ടറിത്തുകയുടെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം എഡ്വേര്‍ഡ്‌സിന്റെ Read More…
Tag: lottary
മലയാളിക്ക് ഗള്‍ഫില്‍ ലോട്ടറി അടിച്ചത് 34 കോടി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും
അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം നേടിയ ഇന്ത്യന്‍ ടെക്‌നീഷ്യന്‍ സമ്മാനം കിട്ടിയ 34 കോടി രൂപ സുഹൃത്തുക്കളുമായി പങ്കിടാന്‍ പദ്ധതിയിടുന്നു. ‘ദോസ്ത് ഹോ തോ ഐസ’ എന്ന വാചകത്തോടെ ഇന്റര്‍നെറ്റ് അദ്ദേഹത്തിന്റെ സൗഹൃദം ആഘോഷിക്കുകയാണ്. ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി രാജേഷ് മുള്ളങ്കല്‍ എന്ന 45 കാരനെ തേടിയാണ് ഭാഗ്യമെത്തിയത്. അബുദാബിയില്‍ നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പില്‍ 15 ദശലക്ഷം ദിര്‍ഹം (34 കോടി രൂപ) മാണ് രാജേഷിനെ Read More…
മോഷ്ടിച്ച ക്രെഡിറ്റ്കാര്‍ഡിന് വാങ്ങിയ ലോട്ടറിക്ക് 4.5 കോടി; തുക കിട്ടണോ? പകുതി പണം കാര്‍ഡ്ഉടമയ്ക്ക് നല്‍കണം
ദുരനുഭവങ്ങളാണെങ്കിലും ചിലപ്പോള്‍ നല്ലതിനായിരിക്കുമെന്ന് ചിലപ്പോള്‍ പറയാറുണ്ട്. ക്രെഡിറ്റ്കാര്‍ഡ് മോഷ്ടിക്കപ്പെട്ട ടൂളൂസുകാരനായ ഒരു ഫ്രഞ്ചുപൗരന് ഇത് ഒരു നല്ല അനുഭവമാണ്. തന്റെ ക്രെഡിറ്റ്കാര്‍ഡ് മോഷ്ടിച്ച കള്ളന്മാരോട് ഇയാള്‍ കാട്ടിയ കാരുണ്യം അദ്ദേഹത്തിന്റെ പോക്കറ്റില്‍ എത്തിച്ചത് 250,000 ഡോളറായിരുന്നു. മോഷ്ടിച്ചെടുത്ത ഇയാളുടെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് കള്ളന്മാര്‍ വാങ്ങിയ സ്‌ക്രാച്ച് ലോട്ടറി ടിക്കറ്റിന് 500,000 യൂറോ ജാക്ക്‌പോട്ട് അടിക്കുകയായിരുന്നു. ഈ സമ്മാനമാണ് ഇവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമയുമായി പങ്കുവെക്കേണ്ടി വന്നത്. ഫെബ്രുവരി 3-ന്, വാലറ്റ് അടങ്ങിയ ബാക്ക്പാക്ക് തന്റെ കാറില്‍ നിന്ന് Read More…
ഒരേ തരത്തില്‍ നമ്പറുള്ള ആറ് ലോട്ടറിടിക്കറ്റുകള്‍ എടുത്തു; യുവതിക്ക് അടിച്ചത് 1,80,000 ഡോളര്‍
ഒരേ തരത്തിലുള്ള നമ്പറുള്ള ആറ് ലോട്ടറിടിക്കറ്റുകള്‍ വാങ്ങിയ അമേരിക്കന്‍ വനിതയ്ക്ക് ആറ് ലോട്ടറിയിലും ഭാഗ്യം. വിര്‍ജീനിയ ചെസാപീക്കിലെ ലതോയ ബര്‍ക്കിനെയാണ് ഭാഗ്യം തുണച്ചത്. ജാക്സണ്‍ അവന്യൂവിലെ ടിനി ജയന്റ് സ്റ്റോര്‍ സന്ദര്‍ശിക്കുമ്പോള്‍ ജൂണ്‍ 5-ന് പിക്ക് 5 ഡ്രോയിംഗില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നടത്തിയ അവരുടെ തീരുമാനം 1,80,000 ഡോളര്‍ സമ്മാനമാണ് കൊണ്ടക്കൊടുത്തത്. വിര്‍ജീനിയ ലോട്ടറിയുടെ ഒരു പത്രക്കുറിപ്പ് പ്രകാരം ബര്‍ക്കി ഒരേ നമ്പര്‍ കോമ്പിനേഷനുള്ള ആറ് ടിക്കറ്റുകള്‍ വാങ്ങി, 5-5-5-5-0, ഇത് ആറ് തവണയും പൊരുത്തപ്പെട്ടു. ബര്‍ക്ക് Read More…




