Lifestyle

പുരുഷന്മാര്‍ കൂടുതല്‍ ദുര്‍ബലരാണ് ! ഏകാന്തത പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നത് വ്യത്യസ്തമായിട്ടെന്ന് പഠനങ്ങള്‍

ഏകാന്തത എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് . എന്നാല്‍ അതിന്റെ ഫലങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നില്ല. പുരുഷന്മാരും സ്ത്രീകളും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു . സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ബന്ധങ്ങളാണ് അവരുടെ ജീവിതത്തിലെ ഒരു പ്രധാന കണ്ണി . ഏകാന്തതയില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ കഴിയുന്ന ആഴത്തിലുള്ള വൈകാരിക ബന്ധങ്ങള്‍ അവര്‍ രൂപപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ ബന്ധങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ – വേര്‍പിരിയല്‍, അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാളുടെ മരണം നിമിത്തം Read More…