മയക്കുമരുന്നിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ ആക്ഷന്‍ ത്രില്ലറുകളിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടന്മാര്‍ തെന്നിന്ത്യയില്‍ വിരളമാണ്. വിജയ്, കാര്‍ത്തി, രജനീകാന്ത്, ഫഹദ് ഫാസില്‍, നരേന്‍, വിജയ് സേതുപതി ഒക്കെയാണ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ നടന്മാര്‍. കൂലി എന്ന സിനിമയിലൂടെ രജനീകാന്തും ഇതിന്റെ ഭാഗമാകുമ്പോള്‍ എല്‍സിയുവിന്റെ ഭാഗമാകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്. ലോകേഷിന്റെയും രജനികാന്തിന്റെയും ‘കൂലി’യുടെ ഭാഗമാകുമെന്ന് നേരത്തെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അതേക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മമ്മൂട്ടി സിനിമാറ്റിക് Read More…
Tag: Lokesh Kanagaraj
കൈതി 2 വിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അര്‍ജുന്‍ ദാസ് ; ഇനി ദില്ലിയുടെ ജീവിതമെന്ന് താരം
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ‘കൈതി’ നല്‍കിയ ആവേശം ചെറുതല്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 2019 ലെ ഈ ചിത്രത്തിന്റെ തുടര്‍ച്ചക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധായകന്‍ അടുത്ത ഭാഗത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദില്ലിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന് സിനിമയിലെ പ്രധാന താരമായ അര്‍ജുന്‍ദാസ് വെളിപ്പെടുത്തി. ചിത്രത്തില്‍ ദില്ലി എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിച്ചത്, അടയ്ക്കളം, അന്‍ബു എന്നീ കഥാപാത്രങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ Read More…
രജനീകാന്തിന്റെ ‘തലൈവര്‍ 171’ ല്‍ ശോഭന പ്രധാനവേഷത്തില്‍?
തന്റെ സിനിമകളില്‍ മലയാളി താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുവരുന്ന പതിവ് ലോകേഷ് കനകരാജിന് പുതുമയല്ല. കൈദിയില്‍ നരേനെയും ഹരീഷ് പേരടിയെയും അവതരിപ്പിച്ച ലോകേഷ് പിന്നീട് ഫഹദ്ഫാസില്‍, മാളവികാമോഹന്‍, മാത്യൂതോമസ് എന്നിവരെയെല്ലാം വിവിധ സിനിമകളില്‍ ഉപയോഗിക്കുകയും ചെയ്തു. എന്തായാലും രജനീകാന്തുമൊത്ത് ചെയ്യുന്ന ‘തലൈവര്‍ 171’ സിനിമയില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭന എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘തലൈവര്‍ 171’ ല്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലോകേഷ് Read More…
ലോകേഷിന്റെ കമല്‍ചിത്രം ‘വിക്ര’ത്തിനും രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ‘തലൈവ 171’ നും ബന്ധമുണ്ട്
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വിജയകരമായ സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. യൂണിവേഴ്‌സല്‍ താരം കമല്‍ഹാസന് പിന്നാലെ തമിഴിലെ ദളപതി രജനികാന്തുമായി കൈകോര്‍ക്കുന്ന സിനിമയ്ക്കായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തു നില്‍ക്കുന്നത്. ‘തലൈവര്‍ 171’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വിക്രം സിനിമയുമായി ബന്ധമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തുന്നു. സിനിമയുടെ ടൈറ്റില്‍ ഏപ്രില്‍ 22 ന് അനാച്ഛാദനം ചെയ്യാനിരിക്കെ ടൈറ്റില്‍ ടീസറിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ടീസര്‍ ചിത്രീകരണത്തിന് മുന്നോടിയായി ലോകേഷ് കനകരാജ് ‘തലൈവര്‍ 171’ന്റെ ഛായാഗ്രാഹകനെ അന്തിമമായി പ്രഖ്യാപിച്ചിരിക്കുകയാണ്. Read More…
ലോകേഷ് കനകരാജിന്റെ രജനീകാന്ത് ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്
‘തലൈവര്‍ 171’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന തന്റെ 171-ാമത്തെ ചിത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജുമായി കൈകോര്‍ത്തിരിക്കുന്നത് തമിഴ് സൂപ്പര്‍താരം രജനീകാന്തുമായിട്ടാണ്. പക്ഷേ ‘തലൈവര്‍ 171’ ല്‍ ഒരു വലിയ മാറ്റവും ട്വിറ്റുമുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകേഷ് കനകരാജ് ‘തലൈവര്‍ 171’ന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് കുറച്ച് മുമ്പ് ആരംഭിച്ചിരുന്നു. കൂടാതെ തന്റെ സിനിമയുടെ കഥ നിര്‍മ്മിക്കാന്‍ ഒരു പുതിയ ടീമിനെയും അദ്ദേഹം രൂപീകരിച്ചു. എന്നാല്‍ ചിത്രത്തിന്റെ കഥയുടെ വികസനം രജനികാന്തിനെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ചിത്രത്തിന്റെ കഥയില്‍ Read More…
കമല്‍ഹാസനും രാജ്കമലും ശ്രുതിയും ഒരുമിക്കുന്നു ; ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സിലേക്ക് നടിയും
ലോകേഷ്‌കനകരാജുമായി ഒരു വമ്പന്‍ സിനിമാകാഴ്ചയായിരുന്നു കമല്‍ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷണല്‍ മുമ്പോട്ടു വെച്ച വിക്രം. സിനിമ ലോകേഷിന്റെ സിനിമാ യൂണിവേഴ്സലിലെ മറ്റു സിനിമകളുമായി ബന്ധപ്പെടുത്തി മറ്റൊരു പ്രതീക്ഷയ്ക്ക് കൂടി സംവിധായകന്‍ അവസരം ഒരുക്കിയിരിക്കുകയാണ്്. ഇത്തവണ കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്‍ എത്തുമെന്നാണ് ശ്രുതി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസനും മകള്‍ ശ്രുതി ഹാസനൊപ്പം പുതിയ സിനിമായാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം. ലോകേഷ് കനകരാജ് നയിക്കുന്ന ഒരു പ്രൊജക്റ്റില്‍ ശ്രുതി ഉള്‍പ്പെടുന്നത് ഇതാദ്യമായതിനാല്‍ ഈ സഹകരണം ഒരു സുപ്രധാന നാഴികക്കല്ലാണ്. Read More…
ലിയോയെയും ലോകേഷിനെയും വിമര്‍ശിച്ച് വിജയ് യുടെ പിതാവ് ; ചില രംഗങ്ങള്‍ നെഗറ്റീവായി മാറുന്നു
തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ് എസ്.എ.ചന്ദ്രശേഖര്‍. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ താന്‍ സിനിമയെ അഭിനന്ദിക്കാന്‍ ഒരു സംവിധായകനെ വിളിച്ച വിവരം എസ്എ ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക പോയിന്റ് പറയാന്‍ ആരംഭിച്ചതും സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തശേഷം രക്ഷപ്പെട്ടെന്നാണ് വിജയ് യുടെ പിതാവ് പറഞ്ഞത്. പരിപാടിയില്‍ താന്‍ അറിയപ്പെടുന്ന സംവിധായകനെ വിളിച്ചതിന്റെ റെക്കോഡ് ചെയ്ത ഫോണ്‍കോള്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ”തമിഴില്‍ സൂപ്പര്‍ഹിറ്റായ ഒരു സിനിമ റിലീസിംഗിന് അഞ്ചുദിവസം മുമ്പ് കാണാന്‍ അവസരം Read More…
സംവിധാനവും നിര്‍മ്മാണവും കഴിഞ്ഞു, തിരക്കിനിടയില്‍ ലോകേഷ് കനകരാജ് അഭിനയത്തിലേക്കും
മുന്‍നിര താരങ്ങള്‍ക്കെല്ലാം വളരെ വേണ്ടപ്പെട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. അനേകം ഹിറ്റുകളാണ് ഇദ്ദേഹം വ്യത്യസ്ത നടന്മാര്‍ക്കൊപ്പം ഒരുക്കിയത്. ചെയ്ത എല്ലാ സസ്‌പെന്‍സ് ത്രില്ലറുകളും വന്‍ വിജയമായി മാറുകയും ചെയ്തു. തന്റെ എല്ലാ സിനിമകളെയും പരസ്പരം ബന്ധിപ്പിച്ച് ഒരു യൂണിവേഴ്‌സ് ഉണ്ടാക്കാനും താരത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ പല മുന്‍നിര താരങ്ങളും മത്സരിക്കുന്നുണ്ട്. നിലവിലെ വിവരം അനുസരിച്ച് കമല്‍, വിജയ്, സൂര്യ, കാര്‍ത്തി, രജനി എന്നിവര്‍ക്കായി ഒരോ സിനിമയുടെ തിരക്കിലാണ് സംവിധായകന്‍. ഇടയ്ക്ക് സംവിധാനത്തിനപ്പുറത്ത് നിര്‍മ്മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ്. Read More…
ലിയോയില്‍ അക്രമവും കലാപവും; ലോകേഷ് കനകരാജിന്റെ മനോനില പരിശോധിക്കണമെന്ന് ഹര്‍ജി
ദക്ഷിണേന്ത്യയിലെ ഏറ്റവും വിജയകരമായ സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജിനും വിജയ് നായകനായ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ആക്ഷന്‍ത്രില്ലര്‍ ലിയോയ്ക്കുമെതിരേ മധുരയില്‍ കേസ്. കടുത്ത വയലന്‍സ് നിറഞ്ഞ ലിയോ സിനിമ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതായി ആരോപിച്ചാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബ്രാഞ്ചിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്തരൂക്ഷിതമായ ആക്ഷന്‍ സീക്വന്‍സുകളാല്‍ നിറഞ്ഞ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജമുരുകന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ‘ലിയോ’ സിനിമയില്‍ കലാപം, നിയമവിരുദ്ധ Read More…