Health

എന്തുകൊണ്ടാണ് യുവാക്കളിൽ കരൾ രോഗങ്ങൾ വർദ്ധിക്കുന്നത്? പ്രധാന കാരണങ്ങൾ

വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങൾക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? നിങ്ങളുടെ ചർമ്മവും കണ്ണുകളും മഞ്ഞയായി മാറുന്നുണ്ടോ? വിട്ടു മാറാത്ത വയറുവേദനയുണ്ടോ? ഇത് നിങ്ങളുടെ കരൾ അപകടത്തിലാണെന്നതിന്റെ സൂചനകളാകാം. വളരെ വൈകിയാൽ മാത്രമേ മിക്ക ആളുകളും ഇത് തിരിച്ചറിയാറുള്ളൂ . ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരിലും കരൾ പ്രശ്നങ്ങൾ സ്ഥിരമായി കണ്ടുപിടിക്കപ്പെടാറുണ്ട് . ഒരു ദശാബ്ദത്തിന് മുമ്പ് മിക്ക കരൾ തകരാർ കേസുകളും 40 വയസ്സിന് മുകളിലുള്ളവരിൽ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് യുവാക്കളും ഈ പ്രശ്നം അഭിമുഖീകരിക്കുന്നു. ഫോർട്ടിസ് Read More…