ഒരു ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ശാന്തമായി വിശ്രമിക്കുന്ന ഒരു പെൺസിംഹത്തിന്റെ അവിശ്വസനീയമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. സിംഹറാണി ‘ക്ഷേത്രത്തിന് കാവൽ നിൽക്കുകയാണോ’ എന്നാണ് ആളുകളുടെ സംശയം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഓഫീസറായ പർവീൺ കസ്വാൻ പങ്കുവെച്ച 27 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ്, ഏഷ്യൻ സിംഹങ്ങളുടെ ഏക വാസസ്ഥലമായ ഗുജറാത്തിൽ നിന്നുള്ളതാണെന്നാണ് കരുതുന്നത്. നവരാത്രി ഉത്സവ വേളയിൽ പങ്കുവെച്ച വീഡിയോയിൽ, പുണ്യക്ഷേത്രത്തിന് പുറത്ത് പെൺസിംഹം വിശ്രമിക്കുന്ന കാഴ്ചയാണ്. ശാന്തമായ ഇരിപ്പ് കാണുമമ്പാള്‍, Read More…
Tag: lion
ഈ ചിത്രത്തില്‍ ആദ്യം കാണുന്നത് സിംഹമോ അതോ മരമോ? നിങ്ങളുടെ വ്യക്തിത്വം പറയാം
സോഷ്യൽ മീഡിയയിൽ വീണ്ടും ഒരു പേഴ്‌സണാലിറ്റി ടെസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ രൂപത്തിലാണ് ഈ ടെസ്റ്റ്. ആദ്യം കാണുന്നത് ഒരു സിംഹമോ മരമോ? എന്ന ലളിതമായ ചോദ്യമാണ് ഇതിലുള്ളത്. ടിക് ടോക്കിലും എക്സിലും വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം ആയിരക്കണക്കിന് കമന്റുകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ആദ്യ കാഴ്ച നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുമുള്ള സത്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഇതിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ: വെല്ലുവിളി Read More…
സിംഹത്തിന് തിന്നാന്‍ വളര്‍ത്ത് മൃഗങ്ങളെ ചോദിച്ചു ; ഒരു വീട്ടുകാരി നല്‍കിയത് മകളുടെ പ്രിയപ്പെട്ട കുതിരയെ
സിംഹങ്ങളെ പോറ്റാന്‍ വഴിയില്ലാതെ നാട്ടുകാരില്‍ നിന്നും മൃഗങ്ങളെ ആവശ്യപ്പെട്ട മൃഗശാലയ്ക്ക് ഒരു ഡാനിഷ് അമ്മ നല്‍കിയത് സ്വന്തം മകളുടെ വളര്‍ത്തുകുതിരയെ. വീട്ടില്‍ ആവശ്യമില്ലാത്ത മൃഗങ്ങളെ സംഭാവന ചെയ്യാന്‍ മൃഗശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. വീട്ടില്‍ തള്ളാന്‍ വെച്ചിരിക്കുന്ന കോഴികള്‍, മുയലുകള്‍, ഗിനി പന്നികള്‍ തുടങ്ങിയവയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൃഗശാല ആവശ്യപ്പെടുകയായിരുന്നു. വിവാദത്തിന് പിന്നാലെ, 44 വയസ്സുള്ള ഒരു ഡാനിഷ് സ്ത്രീ തന്റെ മകളുടെ 22 വയസ്സുള്ള കുതിരയെ സിംഹങ്ങളെ പോറ്റാന്‍ ആല്‍ബോര്‍ഗ് മൃഗശാലയ്ക്ക് ദാനം ചെയ്തതായി വെളിപ്പെടുത്തി. 2020 Read More…
100ലധികം സിംഹങ്ങളെ കൊന്ന 6 അതിക്രൂരസിംഹങ്ങൾ! ക്രൂഗർ വനത്തെ വിറപ്പിച്ച മാപോഗോ സിംഹക്കൂട്ടം
സിംഹ കൂട്ടങ്ങളെ പ്രൈഡ് എന്നാണ് വിളിക്കുന്നത്. സാധാരണയായി ആൺ സിംഹങ്ങളും പെൺ സിംഹങ്ങളും അനേകം സിംഹക്കുട്ടികളും അടങ്ങുന്നതാണ് പ്രൈഡുകൾ. ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലപ്പോൾ ആൺ സിംഹങ്ങൾ ഒരുമിച്ച് കൂട്ടായ്മകൾ രൂപീകരിക്കാറുണ്ട്. അതിനെ കൊയലീഷൻ എന്നാണ് വിളിക്കുന്നത്. ഒരു പ്രൈഡില്‍ നിന്നും പുറത്താക്കുന്നതോ പ്രൈഡ് ഉപേക്ഷിക്കുന്നതോ ആയ സിംഹങ്ങളെയാണ് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങളിലെ പ്രസിദ്ധമായി കൂട്ടായ്മയാണ് ദക്ഷിണാഫ്രിക്കയിലെ മാപോഗോ ലയണ്‍ കൊയലീഷന്‍. ഇതില്‍ 6 സിംഹങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവരാവട്ടെ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ വനത്തില്‍ 1.7 Read More…
പെൺസിംഹത്തിന് കഴിയാത്തത് 10 സെക്കൻഡില്‍ സാധിച്ചെടുത്ത് ആൺസിംഹം; ഇതൊക്കെയെന്ത്! – വീഡിയോ
ഇരപിടിക്കുന്ന കാര്യത്തിൽ സിംഹങ്ങളോളം കഴിവുള്ള മാംസഭുക്കുകൾ ഇല്ലെന്ന് തന്നെ പറയാം. കാരണം ഇരയെ തക്കം പാർത്തു വേട്ടയാടാൻ സിംഹങ്ങൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ ഇത്തരം വേട്ടയാടൽ സന്ദർഭങ്ങളിൽ പെൺസിംഹമാണ് ബഹുകേമികൾ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഏതായാലും ഈ തെറ്റുദ്ധാരണകൾ എല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. പെൺസിംഹത്തിന് കഴിയാത്തത് ആൺസിംഹം ഞൊടിയിടയിൽ സാധിച്ചെടുത്തു എന്നാണ് വീഡിയോ കാണുമ്പോൾ നമ്മുക്ക് മനസ്സിലാകുന്നത്. കണ്മുന്നിലൂടെ പായുന്ന കാട്ടുപോത്തുകളെ സെക്കന്റുകളോളം ലക്ഷ്യമിട്ടിട്ടും പെൺസിംഹത്തിന് പിടികൂടാൻ കഴിയാതെ വരുന്നതും എന്നാൽ Read More…
സിംഹത്തെ മടിയിൽവച്ച് ഈ പെൺകുട്ടി കാണിക്കുന്നത് കണ്ടോ? സിംഹം വേറെ മൂഡിലെന്ന് കമന്റ്- വൈറലായി വീഡിയോ
കാട്ടിലെ രാജാവാണ് സിംഹം. പൊതുവേ നമുക്ക് കാട്ടിലെ ഏതു മൃഗത്തെ കണ്ടാലും പേടിയുമാണ്. അത് വലിപ്പം കൊണ്ട് മാത്രമല്ല വന്യമൃഗങ്ങളോടുള്ള മനുഷ്യന്റെ ഉള്ളിലെ ഭയം ആണ് അതിന് കാരണം. മനുഷ്യനോട് വേഗത്തിൽ ഇണങ്ങുന്ന മൃഗങ്ങളാണ് പട്ടിയും പൂച്ചയുമൊക്കെ. അതിനാൽ തന്നെ മിക്ക വീടുകളിലും മനുഷ്യര്‍ക്ക് ഓമനിക്കാന്‍ ഇവ രണ്ടും ഉണ്ടാവും. പട്ടിക്കും പൂച്ചക്കും പകരം ഒരു സിംഹം ആണെങ്കിലോ? സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഇപ്പോഴിതാ സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന Read More…
നിന്റെ കുസൃതി ഇത്തിരി കൂടുന്നു…, ഉറങ്ങുന്ന അച്ഛന്റെ വാല്‍ കടിച്ചുപറിക്കാന്‍ നോക്കി കുട്ടിസിംഹം
വന്യജീവി സഫാരിക്കിറങ്ങുന്നവര്‍ വളരെ കൃത്യസമയത്ത് പോയില്ലെങ്കില്‍ പ്രതീക്ഷിച്ച കാഴ്ചകളൊന്നും കണ്ടെന്നുവരില്ല. സൗത്ത് ആഫ്രിക്കയിലെ സതാരയിലുള്ള ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ സഫാരി ഗൈഡ് ക്രിസ്റ്റഫര്‍ ടോംസിക്ക് പകരംവയ്ക്കാനാകാത്ത മറ്റൊരു കാഴ്ച സമ്മാനിച്ചു. കുടുംബവുമായി റോഡില്‍ വിശ്രമിക്കുന്ന സിംഹങ്ങളുടെ വീഡിയോയാണ് അദ്ദേഹം പകര്‍ത്തിയത്. ടെന്റിന് പുറത്തിറങ്ങിയ വൈറ്റ് ലയണ്‍ കാസ്പറും രണ്ട് കുട്ടി സിംഹങ്ങളും അമ്മ സിംഹവും റോഡില്‍ വിശ്രമിക്കുകയാണ്. ഉറക്കത്തിലേക്ക് വഴുതിവീണ അച്ഛന്‍ സിംഹത്തിന്റെ വാല്‍ ഇളകുന്നതും നോക്കി കുട്ടി സിംഹം നില്‍കുന്നുണ്ട്. പെട്ടെന്ന് വാലില്‍ കുഞ്ഞന്‍ സിംഹം Read More…
എരുമകളില്‍ നിന്നും രക്ഷപ്പെടാന്‍ മരത്തില്‍ കയറി സിംഹക്കുട്ടി; അവസാനം സംഭവിച്ചത്… വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വരുന്ന വന്യജീവി വീഡിയോകള്‍ പലതും രോമാഞ്ചമുണര്‍ത്തുന്ന പ്രകൃതിയിലെ കാഴ്ചകളാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും വേട്ടക്കാരും ഇരയും തമ്മിലുള്ള തീവ്രമായ പോരാട്ടങ്ങളും ഇതില്‍ ഉള്‍പ്പെടാറുണ്ട്. അതും ചില സമയങ്ങളിലെ അപ്രതീക്ഷിത ട്വിസ്റ്റുകളും കൗതുകകരമാവാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ, ഇപ്പോള്‍ യൂട്യുബില്‍ വൈറലാകുന്നു, ഒരു സിംഹക്കുട്ടിയെ എരുമക്കൂട്ടം ഭയപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വന്യജീവി വീഡിയോകള്‍ പലതും രോമാഞ്ചമുണര്‍ത്തുന്ന പ്രകൃതിയിലെ കാഴ്ചകളാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും വേട്ടക്കാരും ഇരയും തമ്മിലുള്ള തീവ്രമായ പോരാട്ടങ്ങളും ഇതില്‍ Read More…








