ജെഫ് ബെസോസിന്റെ പങ്കാളിയും ജേണലിസ്റ്റുമായ ലോറന്‍ സാഞ്ചസ് അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് പങ്കാളിയെക്കൊണ്ടു സാക്ഷാത്ക്കരിക്കുന്നു. ബെസോസിന്റെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍സ് അതിന്റെ അടുത്ത ദൗത്യത്തില്‍ അയയ്ക്കുന്ന വനിതാസംഘത്തില്‍ സാഞ്ചസും അംഗമാകും. ബഹിരാകാശ കമ്പനിയുടെ അടുത്ത ബഹിരാകാശ ദൗത്യം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കും. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന സംഘത്തിലെ മുഴുവന്‍ ആളുകളും സ്ത്രീകളായിരിക്കും. അടുത്ത ദൗത്യത്തില്‍ കാറ്റി പെറിക്കും ഗെയ്ല്‍ കിങ്ങിനുമൊപ്പം ലോറന്‍ സാഞ്ചസ് ബഹിരാകാശത്തേക്ക് പറക്കും. ഈ വസന്തകാലത്ത് വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ദൗത്യത്തില്‍ സാഞ്ചസ്, പെറി, Read More…
Tag: LAUREN SANCHEZ
തലയിണയ്ക്കടിയില്‍ ഒരു മോതിരം! ആമസോണ്‍ തലവന്‍ സാഞ്ചസിനോട് നടത്തിയ വിചിത്ര വിവാഹാഭ്യര്‍ത്ഥന
മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയും നടിയുമായ ലോറന്‍ സാഞ്ചസ് ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുകയാണ്. ആമസോണിന്റെയും ബ്ലൂ ഒറിജിന്റെയും സ്രഷ്ടാവും ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളുമായ ജെഫ് ബെസോസിന്റെ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. വിവിധമേഖലകളില്‍ തിരക്കേറിയ ജീവിതം നയിക്കുന്ന അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹനിശ്ചയത്തെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ചും തുറന്നു പറയുന്നു. വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, അവള്‍ പറഞ്ഞു, ”ഞങ്ങള്‍ ഇപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണ്, അത് എങ്ങിനെയയായിരിക്കും പുരോഗമിക്കുമോ? വിദേശത്തേക്ക് പോകുമോ? ഇതൊന്നും Read More…