Featured Oddly News

വേനലില്‍ തുരങ്കത്തിലൂടെ അപ്രത്യക്ഷമാകുന്ന തടാകം; ശരത്കാലത്ത് വീണ്ടും പുല്‍മേട്ടിലേക്ക് മടങ്ങിവരും…!

വേനല്‍ക്കാലത്ത് ഒരു തുരുങ്കത്തിലേക്ക് ഒഴുകി അപ്രത്യക്ഷമാകുന്നതും മഞ്ഞുകാലത്ത് വീണ്ടും പുല്‍മേടുകള്‍ക്ക് മുകളിലൂടെ ഒഴുകി ജലസമൃദ്ധമാകുകയും ചെയ്യുന്ന ഒറിഗോണിലെ വിസ്മയമാണ് ലോസ്റ്റ് ലേക്ക്. സമൃദ്ധമായ ഈ തടാടം എല്ലാ വേനല്‍ക്കാലത്തും, രണ്ട് അഗ്നിപര്‍വ്വത തുരങ്കങ്ങളിലൂടെ അപ്രത്യക്ഷമാകുന്നു, ശരത്കാലത്തിലത്ത് ശാന്തമായ പുല്‍മേടിലേക്ക് നിരവധി അരുവിയായി ഒഴുകാനും തുടങ്ങും. യു.എസ്. ഹൈവേ 20-ന് തൊട്ടുപുറത്ത് ഒറിഗോണിലെ വില്ലാമെറ്റ് നാഷണല്‍ ഫോറസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ലോസ്റ്റ് ലേക്കിന്റെ മാന്ത്രികതയാണിത്. ശരത്കാലത്തിന്റെ അവസാനത്തോടെ, ചുറ്റുമുള്ള പര്‍വതങ്ങളില്‍ നിന്ന് നിരവധി അരുവികള്‍ ഒഴുകാന്‍ തുടങ്ങുന്നു, അത് Read More…

Oddly News

130 വര്‍ഷംമുമ്പ് അപ്രത്യക്ഷമായ ജലാശയം വീണ്ടും തിരിച്ചുവന്നു ; വെള്ളംപറ്റിക്കാന്‍ ഇപ്പോള്‍ നെട്ടോട്ടം

കാലിഫോര്‍ണിയയിലെ 130 വര്‍ഷം മുമ്പ് അപ്രത്യക്ഷമായ ജലാശയം വീണ്ടും തിരിച്ചുവന്നതോടെ വെള്ളം പറ്റിക്കാന്‍ നാട്ടുകാരുടെ നെട്ടോട്ടം. രാജ്യത്തിന്റെ ഭക്ഷ്യ വിതരണത്തിന്റെ സുപ്രധാന സ്രോതസ്സായ കാലിഫോര്‍ണിയയിലെ സാന്‍ ജോക്വിന്‍ താഴ്വരയുടെ വരണ്ട വിസ്തൃതമായ ഇടം ഒരു കാലത്ത് 100 മൈലിലധികം നീളവും 30 മൈല്‍ വീതിയുമുള്ള ഒരു വലിയ ജലാശയമായിരുന്നു. തുലാരെ തടാകത്തിന്റെ ആവാസ കേന്ദ്രമായിരുന്ന ഇവിടം 130 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമായത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുലാരെ തടാകം അപ്രത്യക്ഷമായി, Read More…