Featured Good News

ഇരുപത്തിരണ്ടാം വയസ്സില്‍ IPS; ഇരുപത്തെട്ടാം വയസ്സില്‍ രാജി; ബീഹാറിലെ ‘ലേഡി സിങ്കം’

കര്‍ക്കശമായ ബുദ്ധിശക്തികൊണ്ടും കഠിനമായ പ്രവര്‍ത്തന നൈതികത കൊണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച ബിഹാറിലെ ‘ലേഡി സിങ്കം’, ഐപിഎസ് ഓഫീസര്‍ കാമ്യ മിശ്ര രാജിവെച്ചു. 2019-ല്‍ 22-ാം വയസ്സില്‍ അവര്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുകയും ഐപിഎസ് നേടുകയും ചെയ്ത അവര്‍ 28 ാം വയസ്സിലാണ് വിരമിച്ചിരിക്കുന്നത്. രാജിക്കത്ത് കൊടുത്ത് ഒരു വര്‍ഷത്തിനുശേഷമാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തിപരമാണെങ്കിലും, കുടുംബബാധ്യതകളായിരിക്കാം തീരുമാനത്തെ പ്രേരിപ്പിച്ചതാണെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയില്‍ നിന്നുള്ള കാമ്യ മിശ്ര മിടുക്കിയായ Read More…